| |

ആ ഗ്രേവിയും കൂടെ മിക്സ്‌ ചെയ്ത് കഴിക്കുമ്പോൾ അസാധ്യ ടേസ്റ്റ് #PalakChicken #GreenChicken #Chicken



#PalakChicken #GreenChicken #PachaChicken #SpinachChicken #KeralaRecipes #SaltNPepper #HealthyCooking #Kaumudy #ChickenCurry #malayalamcooking

Palak Chicken Kerala Style, Pacha Chicken Recipe, Green Chicken Curry Malayalam, Spinach Chicken Recipe Malayalam, Kaumudy Salt N Pepper, Salt N Pepper Recipes, Kerala Style Chicken Palak, Healthy Chicken Curry, Green Masala Chicken, Malayalam Cooking, Kaumudy TV, Chicken Curry with Spinach, Easy Chicken Curry, Kerala Food.

For more food related videos, visit Salt and Pepper food channel :

Subscribe Salt and Pepper food channel :

Find us on :-
YouTube :
Facebook :
Website :

Instagram :

Whatsapp:

source

Similar Posts

27 Comments

  1. ആ ക്യാമറ വായുടെ അകത്തു കൂടെ ഫോക്കസ് ചെയ്തിരുന്നെങ്കിൽ ഫുഡ് ഇറങ്ങി പോകുന്നതു കൂടെ കാണാമായിരുന്നു😂😂

  2. കഴിക്കുന്നത് മാത്രം ഇടാതെ റെസിപ്പിയും കൂടി പറഞ്ഞുകൊണ്ടിടുക ഞങ്ങൾക്കും കൂടി ഒന്ന് ട്രൈ ചെയ്തു നോക്കാൻ പറ്റുകയുള്ളൂ . അതോ ഞങ്ങൾ റെസിപ്പി ട്രൈ ചെയ്യുന്നത് ഇഷ്ടമില്ലാത്തതു കൊണ്ടാണ് പിന്നെ സരിതയെ കാണുമ്പോൾ എന്റെ ഒരു ഫ്രണ്ടിനെയാണ് ഓർമ്മ വരുന്നത് നിങ്ങൾ രണ്ടുപേരും ഒന്നിച്ച് ഒരു അച്ചിൽ വാർത്ത അതുപോലെയാണ് കോട്ടയത്താണ് വീട് 🌹🌹🌹🌹🌹

  3. റെസിപ്പിയും പറയു. എങ്കിൽ അല്ലെ ഞങ്ങൾ പ്രേഷകർക്കും ഉണ്ടാക്കി നോക്കാൻ പറ്റു

Leave a Reply