| |

ഇടത്തിലെ മീൻ രുചികൾ | Seafood meals at Idam Restaurant Thrissur #shorts



എറണാകുളത്തുനിന്ന് ഗുരുവായൂർ പോവും വഴി തൃശൂർ ജില്ലയിലെ ഒരു രുചിയിടം ആണ് ഈ ഇടം. ഇവിടെ കടൽ – കായൽ രുചികൾ കൂട്ടി വിളമ്പുന്ന ഉച്ചയൂണ് കഴിച്ചു – പൊളി ആയിരുന്നു! ഈ കടയെക്കുറിച്ച് കൂടുതൽ വിവരം അറിയുവാൻ മുഴുവൻ വിഡിയോയും കാണുക!
For watching this full video: https://youtu.be/2DpQWb1Dk6Q
Idam is a small restaurant on NH between Eranakulam and Guruvayoor. The restaurant is famous for seafood meals in Kerala style. For more details please watch our full video.
#idamrestaurant #guruvayoor #seafoodrestaurant #seafood #naadanoonu #keralameal #lunch #keralalunch #thrissur #nationalhighway #malayalam #malayalamfood #fntshorts #foodntravel #foodandtravel #shorts

source

Similar Posts

36 Comments

  1. Hi എബിൻ ഞാൻ കൂടെ വന്നാൽ ഫുഡ്‌ തരുമോ വീഡിയോ സൂപ്പർ ആണ്… 🌹കല്പിതയും കുടുംബവും സുഖം ആയിരിയ്ക്കുന്നോ

  2. എന്നും ഇങ്ങനെ യുള്ള പുറത്ത് നിന്നും food കഴിച്ചിട്ടു. യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാക്കി.. കിട്ടുന്ന പണം ഭാവിയിൽ ആരോഗ്യം പഴക്കാതെ നോക്കുക.

  3. ഹായ് ബ്രോ എന്നെ അറിയോ ഞാൻ ആദ്യം ചാറ്റിങ് ഉണ്ടായിരുന്നു കുറെ ആയി ഞാനില്ല ബ്രദർ സുഖമാണോ ഫാമിലിയോട് എന്റെ അന്വേഷണം പറയൂ ഓക്കേ ബൈ ❤❤❤

  4. ഇവിടെത്തെ ചേച്ചിമാരുടെ പൊടി ചമ്മന്തി ഉണ്ട്‌ ഉള്ളി മൂപ്പിച്ച ചമ്മന്തി, മോര്, ഒരേക്ഷയും ഇല്ല

Leave a Reply