| |

ഇനി മീൻകറി ഇങ്ങനെ തയ്യാറാക്കി നോക്കൂ |Easy Fish Curry Recipe |Kerala Fish Curry |Ayala Mulakittathu



#Keralafishcurry
#keralastylemeencurry
#ayalamulakittathu
#kottayamstylemeencurry
#fishcurrymalayalam
#drshaniskitchenmeencurry
#fishcurry

കുറുകിയ ചാറോടുകൂടിയ മീൻകറി

https://youtu.be/ejADGQgWxFo

മീൻ പീര പറ്റിച്ചത്

Tawa fish recipe

Meen mulakittathum kappayum
https://youtu.be/lg9fRb646LM

Fish biriyani Kerala style
https://youtu.be/IpQVSYCAiL0

source

Similar Posts

33 Comments

  1. ഞാൻ കുറെ മീൻ കറി ഉണ്ടാക്കിയിട്ടുണ്ട് ഒന്നും ശരിയായിട്ടില്ല ഇതുവരെ ചേച്ചിയുടെ വീഡിയോ കണ്ടു അതുപോലെ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല അത്രക്കു ടേസ്റ്റ് ഉണ്ടായിരുന്നു thanks ചേച്ചി

  2. ആൻറി എൻറെ പേര് ഹരി നന്ദ ഞാനാദ്യമായി മീൻ കറി ഉണ്ടാക്കി. ഈ റെസിപ്പി കണ്ടിട്ട് ഇവിടെ എല്ലാവർക്കും ഒത്തിരി ഇഷ്ടായി. ഒത്തിരി നന്ദി

  3. ഞാൻ ഇത് കണ്ടിട്ട് കാര്യമില്ല അമ്മായിഅമ്മയ്ക്ക് ഇഷ്ടമുള്ളപോലെയെ വെക്കാൻ സമ്മതിക്കു..

  4. ചേച്ചി ഇന്നലെ മീൻ കറി വച്ചിരുന്നു. രണ്ടു ദിവസം ഉപയോഗിച്ചു.ബട്ട്‌ ഇന്ന് മീൻ കറി വെള്ള പൂപ്പൽ പോലെ വന്നു എന്താണ്‌ എന്ന് ആലോചിച്ചിട്ട് മനസിലാകുന്നില്ല.
    പുതിയ ചട്ടി ആണ് ആദ്യം ആയിട്ട് ആണ് ചട്ടിയിൽ കറി വെക്കുന്നത്.
    ചട്ടി ചൂടാകുബോൾ ചട്ടിയുടെ ഉള്ളിൽ ചെറിയ ചെറിയ കുമിള വരുന്നുണ്ട് എന്താണെന്നു അറിയാമെങ്കിൽ പറഞ്ഞു തരാമോ.

  5. . ഒരു തണ്ട് ചപ്പ് കൂടി ചേർക്കാമായി ഞാനും ഇതു പോലെയാണ് മീൻ കറി വെയ്ക്കാറ്. മത്തി ഇങ്ങനെ വെച്ചാൽ നല്ല ടേസ്റ്റാണ്

Leave a Reply