Similar Posts

45 Comments

  1. ❤️ ഇഷ്ടപ്പെട്ടു. മട്ടനും മുളകുപൊടിയുടെ ആവശ്യമില്ല കുരുമുളകും പിന്നെ മസാലകളും തേങ്ങയും അരച്ചൊഴിച്ചാൽ പൊളിക്കും.. ഒന്ന് കുറയ്ക്കുന്നത് നല്ലതാണ് ഇറച്ചിയൊക്കെ. ക്യാൻസർ കൂടുതലായി കാണപ്പെടുന്നത് ഇതിലൊക്കെയാണ്.. മീനും പച്ചക്കറിയും തന്നെയാണ് ശരീരത്തിന് എപ്പോഴും നല്ലത്👍

  2. മുളക് പൊടി വേണ്ട
    ഉള്ളി ariyanum കയ്യില്ല 😂 കഷ്ട്ടം എല്ലാം വേഗം മിശീൻ. അത് പോലെ ജനങ്ങളും വേഗം പോകുന്നു 😢

  3. അങ്ങനെ കൊതി തോന്നുന്ന നേരം ഇഷ്ട്ടം ഉള്ളത് വാങ്ങി കഴിക്കാൻ ഉള്ള വിധി യൂട്യൂബർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് 10 രൂപയുടെ കപ്പലണ്ടി കിട്ടിയെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന ദിവസം ഉണ്ടായിട്ടുണ്ട് 😊

  4. നല്ല മഴ വരുമ്പോൾ കൊതി അല്ല പേടി ആണ് വെള്ളം കേറൊന്നു 😄😄😄പിന്നേ പണിയും ഉണ്ടാകില്ല…

  5. തൊട്ടടുത്ത പാവങ്ങൾ ക്ക് കുറച്ചു കൊടുത്താൽ ടേസ്റ്റ് ഒന്ന് കൂടി കൂടും

  6. ഇത് ആഗ്രഹിക്കുന്ന തൊട്ടടുത്ത പാവപെട്ട വീട്ടുകാർ ഉണ്ടാവും
    അവർക്ക് കുറച്ചു കൊടുത്താൽ
    കുറച്ചു കൂടി ടേസ്റ്റ് കൂടും

  7. ചേച്ചിയുടെ തവി ഇളക്ക് കാണുമ്പോൾ എനിക്ക് തോന്നും അത് ഇപ്പം ഒടിയുമെന്ന്

  8. ഈ കറി വേറൊരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് ഈ കറി ഒഴിച്ചു ഒരു 10മിനിറ്റ് ചെറിയ തീയിൽ കുറുക്കി എടുത്താൽ അടിപൊളി ആയിരിക്കും ലാസ്റ്റ് തീ ഓഫ്‌ ആക്കി കുച്ച് പച്ച വെളിച്ചെണ്ണയും കൂടി ഒഴിച്ചാൽ അതിഗംഭീരം 🪄

Leave a Reply