| |

എപ്പോഴും വീട്ടിൽ ഉള്ള ഈ 3ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡ്ഡിങ് Easy pudding #puddingRecipe



#puddingmalayalam #puddingrecipe #EasyPudding
#coconut #pudding
#EasyCoconutPudding

ingredients

coconut milk – 2 & 1/2 cup
Jaggery powder – 1/2 cup
cornflour – 1/2 cup
Cardamom powder – 3/4 teaspoon
Ghee – 1 tablespoon

#jesscreativeworld #CoconutMilkPudding #ThengapaalPudding #CoconutPudding #

നിങ്ങൾക്ക് വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.

How to make coconut milk pudding
Coconut pudding recipe malayalam
coconut milk pudding recipe in malayalam
pudding recipe in malayalam
coconut recipe
how to make coconut pudding recipe
Thenga Paal Pudding recipe

source

Similar Posts

23 Comments

  1. Wow തികച്ചും മനോഹരവും അതിശയകരവുമായ പാചകക്കുറിപ്പ് നിങ്ങൾ ചെയ്ത അതിശയകരമായ ജോലിയിൽ ഞാൻ എപ്പോഴും മതിപ്പുളവാക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ ഈ പാചകക്കുറിപ്പുകൾ KHAL സൈറ്റിൽ കാണിക്കാത്തത്, നിങ്ങൾക്ക് എല്ലാ പാചക പ്രേമികളെയും അവിടെ കാണാം..

  2. അടിപൊളിയായിട്ടുണ്ട് നല്ല അടിപൊളിയായിട്ടുള്ള ഒരു പുഡ്ഡിംഗ് തീർച്ചയായിട്ടും നോക്കുന്നുണ്ട് വളരെ തേങ്ങാപ്പാല് ചെയ്തതുകൊണ്ട്

  3. അടിപൊളി ആയിട്ടുണ്ട്.. mouth watering realy,,,, looks so delicious and tasty ,,.. ഇത്തരം വെറൈറ്റി റസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു.nice presentation,,thanks for sharing dear

  4. പുഡ്ഡിങ് അടിപൊളി ആയിട്ടുണ്ട്…….. കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്… നല്ല രീതിയിൽ അവതരിപ്പിച്ചു…… ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു…….

Leave a Reply