Similar Posts

16 Comments

  1. ഞണ്ട് നോൺസ്റ്റിക് പാത്രത്തിൽ കുക്ക് ചെയ്യാമോ പാത്രം പെട്ടെന്ന് കേട് വരും എന്ന് കേട്ടിട്ടുണ്ട്…. My favourite aan crab curry and rost ..🤤🤤

  2. കുടംപുളി ഇടില്ല കുടം പുളി ഇട്ടാൽ curry taste vere ആവും. വയറ്റ് അസുഖം വരാതിരിക്കാൻ ചിലർ ഇടുമെന്ന് തോന്നുന്നു . ഒന്നും തോന്നരുത് കേട്ടോ ഞാൻ പറഞ്ഞന്നെ ഉള്ളൂ,,😊 palarum palareethiyil alle veykkunne😊

  3. ഓരോ സ്ഥലത്തും ഓരോ രീതിയിൽ അല്ലെ വെക്കുന്നത്. അവരുടെ നാട്ടിൽ അങ്ങനെ ആവും വെക്കുന്നത്.

Leave a Reply