ഒറോട്ടി എളുപ്പത്തിൽ തയ്യാറാക്കാം | Orotti Recipe Malayalam | Shaan Geo
Discover the authentic taste of Kerala with this simple and traditional Orotti recipe! It is a soft and delicious flatbread made from rice flour, a staple in many Malabar households. Light, slightly chewy, and easy to make, it pairs perfectly with spicy chicken curry, beef roast, or even a comforting vegetable stew. In this video, we’ll show you step by step how to prepare Orotti at home, bringing the flavors of Kerala right to your kitchen. Whether you’re exploring Kerala cuisine for the first time or reliving nostalgic family recipes, this is a must-try dish. For anyone who loves Kerala food, this Orotti recipe is a true classic to try.
🍲 SERVES: 2 People
🧺 INGREDIENTS
Water (വെള്ളം) – 2 Cups (500 ml)
Salt (ഉപ്പ്) – ½ Teaspoon
Coconut Oil (വെളിച്ചെണ്ണ) – ½ Tablespoon
Grated Coconut (തേങ്ങ ചിരണ്ടിയത്) – ¾ Cup
Roasted Rice Flour (വറുത്ത അരിപ്പൊടി) – 1 Cup (160 gm)
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
#orotti #recipe
source
Supper ചേട്ടാ
Ippozhathe kunju families nu pattiya reciepes anu eppozhum idunnathu. Variety yum undu thank u Shan
ചേട്ടാ… സമൂസ യുടെ റെസിപ്പി ഇടാമോ
അടുത്ത വീഡിയോയിൽ ലുട്ടാപ്പിയെ എങ്ങനെ ഉണ്ടാക്കാം …….
നല്ല അറിവുകൾ
Super
നിങ്ങൾക്ക് ഒന്ന് മലയാളം പറഞ്ഞുകൂടെ 🤨
😂😂😂 ഇത് എൻറെ വീട്ടിലെ തേങ്ങാ പത്തിരി ആണ്
ചേട്ടാ… 🌹ആലുപൊറോട്ട റെസിപ്പി അപ്ലോഡ് aakuo🎉
❤❤
ഇരിക്കൂർക്കാരുടെ സ്പെഷ്യൽ ഭക്ഷണമാണ് ഒറോട്ടി
ഇന്ന് രാവിലെ ഞാൻ ഉണ്ടാക്കിയത് ഇതാണ്,
ഞങൾ കാറ്റിപ്പതിരി എന്ന് പറയും
Ada yalle ithe
ഞങ്ങൾ ഇതിനെ കൈപ്പത്തിരി എന്നാണ് പറയുക. കുറച്ചു കൂടി കട്ടിയുണ്ടാകും
ഇത് പാലക്കാട്ടുകാരുടെ കൈപ്പത്തിരി.
ഒറോട്ടി ഇങ്ങനെ യാണോ എന്ന് കണ്ണൂർ കാര് പറയട്ടെ.
Easy perfect neat cooking 👍👍👍
ഞങ്ങൾ ഉണ്ടാകാറുണ്ട്. ഞങ്ങൾ ഇതിനെ കട്ടി പത്തിരി എന്നാണ് പറയുന്നത്.
ചേട്ടന്റെ റെസിപ്പികൾ എല്ലാം സൂപ്പർ .ഒന്നും ഇതുവരെ ഫ്ലോപ്പ് ആയിട്ടില്ല .ഞാനും നല്ലൊരു കുക്ക് ആയി .അങ്ങനെ ചെറിയൊരു ചാനെലും തുടങ്ങി .thankyou so much❤
Ithu orotti alla
മലപ്പുറം കട്ടി പത്തിരി
ഞാൻ ഇപ്പോഴും ആലോചിക്കും ഇങ്ങേര്ക് ഒരട്ടി ഉണ്ടാക്കിയാൽ എന്താ എന്ന്….😂😂😂 Finally..😅
ചേട്ടാ അടിപൊളി
Haa ithu thedikkondirunnsppozha kandath neelamkurinji poothapole.thankal evidepoyi Kure naal video onnum kandilla.ini ennum video idane❤
Njan enn ethupole uddaki super👍
ഷാൻ ചേട്ടന്റെ വിഡിയോയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ ആദ്യമായിട്ട് കുക്ക് ചെയ്യുന്നവർക്കും ഫുഡ് ഉണ്ടാക്കാൻ പറ്റും 🥰❤
എനിക്കറിയില്ല എന്നാലും ഇന്നൊന്ന് ഉണ്ടാക്കി നോക്കണം
American Chop suey recipe idaamo njn vere video noki undakeet Sheri avunnilla
എവിടെ ആയിരുന്നു ബായ്
കാണാൻ ഇല്ലല്ലോ
ഇടക്ക് ഒക്കെ വന്നിട്ട് പോ ന്നേ
Kypatthiri
Anganae chettan is back ❤ njann eppo dubai yill aanu eppol recipes okkae try cheyyunath chettantae aan7
Superb ❤
Pathiri recipe idaamoo
നല്ല അവതരണം 🙏
സമയം സംസാരം 🙏🙏🙏
ഞാൻ innw ഉണ്ടാക്കി നോക്കി 👌👌👌
S haangeo aupper