🍲 SERVES: 5 People
🧺 INGREDIENTS
Cassava Roots (കപ്പ) – 1.5 kg
Beef – 1 kg
Coconut Oil (വെളിച്ചെണ്ണ) – 3+2 Tablespoons
Ginger (ഇഞ്ചി) – 2 Inch Piece
Garlic (വെളുത്തുള്ളി) – 12 Cloves
Green Chilli (പച്ചമുളക്) – 2 Nos
Onion (സവോള) – 1 No (125 gm) – Sliced
Shallots (ചെറിയ ഉള്ളി) – 20 Nos – Sliced
Salt (ഉപ്പ്) – 3½ + 3½ Teaspoon
Coriander Powder (മല്ലിപ്പൊടി) – 3 Tablespoons
Chilli Powder (മുളകുപൊടി) – 1 Tablespoon
Turmeric Powder (മഞ്ഞള്‍പൊടി) – ½ Teaspoon
Garam Masala – 2½ Teaspoon (OR) Meat Masala – 5 Teaspoons
Water (വെള്ളം) – ½ Cup (125 ml)
Mustard Seeds (കടുക്) – ½ Teaspoon
Curry Leaves (കറിവേപ്പില) – 3 Sprigs
Grated Coconut (തേങ്ങ ചിരണ്ടിയത്) – 1 Cup
Lime / Lemon Juice (നാരങ്ങാനീര്) – 1 Teaspoon
Crushed Black Pepper (കുരുമുളകുപൊടി) – 2½ Teaspoon
Coriander Leaves (മല്ലിയില)
Garam Masala Recipe:
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
Related posts
27 Comments
Leave a Reply Cancel reply
You must be logged in to post a comment.
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റി ആയിരുന്നു thnq ഷാൻ ചേട്ടാ 😍
Adipoli
Bro enthinu vendiya naranga neeru ettathu? Tender agan anno? 🤔
Good presentation👏👏👏
Tried this , came out really well. Thanks for the short and crisp cooking videos
സുപ്പർ
Vegitteriyans ne marakkale
സൂപ്പർ ചേട്ടയ
Njan eth recipe undakkan nokunno, frst shan nte recipe undakum.. Pinne onnum nokilla😍😍😍✌🏻✌🏻✌🏻.. Thnks again shan💞💞
I replaced with mutton… Yummy yumy
Good presentation👌👌
അടിപൊളി കപ്പാബിരിയാണി
Hallo, very good video but please if it’s possible make in English too because other people can also watch and cook,l am always following your cooking recipes 😊
Verity kappabiriyani
Good narration
വയനാട് പോകുമ്പോൾ മാത്രം കഴിച്ചു മനസ്സിൽ കേറിക്കൂടിയതായിരുന്നു പിന്നീട് ബിരിയാണി പോലെ ഏറ്റവും ഇഷ്ടമുള്ള ഒട്ടും മടുക്കാത്ത വിഭവമായി 😍ക്രിസ്ത്യൻ സ്പെഷ്യൽസ് ഇഷ്ടപെടുന്ന എനിക്ക് കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു ഇത് വല്ലപ്പോളും എവിടുന്നെങ്കിലും നല്ല രുചിയുള്ള കപ്പബിരിയാണി കഴിക്കാൻ പറ്റിയാലായി.. ഇനി ഇത്പോലെ ഉണ്ടാക്കി കൊതി തീർക്കും 😍great fan of you❤️
കക്ക ഇറച്ചി ഫ്രൈ ഒന്ന് ചെയ്യാമോ
Njan inn undaakki. Ellavarkkum othiri ishattamaayi. Thank you so much
Fish ബിരിയാണി recipy ഇടാമോ സർ
🔥
👍👍കടുകും തേങ്ങ വറുത്തതും ഞങ്ങൾ ചേർക്കാറില്ല
👍
ഞാൻ ഒരു ഇടുക്കി കാരി ആയതുകൊണ്ട് ഇറച്ചി ഇട്ടതിനോട് അധികം താല്പര്യം ഇല്ല, പക്ഷെ വാരി എല്ല് ഉപയോഗിച്ചതാണ് ഞങ്ങളുടെ സ്പെഷ്യൽ
ഈ വിഡിയോ ഞാൻ കാണുന്നില്ല 😄, എന്നെ വീട്ടിൽ നിന്നും ഇറക്കി വിടും, ഷാൻ ജീയോ യുടെ food ആണ് വീട്ടിൽ, bdf ഉണ്ടാക്കി, അടിപൊളി ആരുന്നു, ഇടക്കുള്ള ടിപ്സ് വളരെ ഉപകാര പ്രദം ആകുന്നുണ്ട്
ഇക്ക സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി ❤️❤️ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ 🔥🔥tnku so much 🥰🥰🥰
നല്ല വേവുന്ന കപ്പ എങ്ങനെ മനസ്സിലാക്കും
Malayalam parayado