| |

ചില്ലി ചിക്കൻ – റസ്റ്ററന്റ് സ്റ്റൈൽ | Chilli Chicken Kerala Style | Malayalam Recipe



Chilli chicken is one of the most favorite Chinese side dish of food lovers. Many people usually eat this delicious dish from restaurants. But one thing to keep in mind is that the Chilli Chicken can be made at home easily. Here we are preparing it in an Indo-Chinese method. The use of Indian spices in the Chinese style preparation is truly magical. Beginners with minimum skills can also prepare it at home. The ingredients used are easily available everywhere. Here is the list of ingredients.

— INGREDIENTS —
Chicken – 500 gm
Corn flour – 3½ Table spoons
Crushed Pepper – 1 Teaspoon
Bell pepper (Capsicum) – ½ of one
Green chilli – 2 Nos
Ginger – 1 Inch piece
Garlic – 10 Cloves
Onion – ½ of one
Soya sauce – 1½ Tablespoon
Chilli sauce – 1 Tablespoon
Tomato sauce – 1 Tablespoon
Cooking oil – as required
Salt – To taste
Spring onion – 2 Nos (optional)

— OTHER DETAILS —
Cuisine: Indo-Chinese
Serves: 3

Instagram:
Facebook:

⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)

ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് “Shaan Geo Foodies Family” എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

source

Similar Posts

47 Comments

  1. ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  2. ഇത് ഇന്ന് ഞാൻ ഉണ്ടാക്കി പോളി ആണ് but conflour koodi poyi ന്നാലും കുഴപ്പമില്ല കറി നല്ല കട്ടി ആയി super 😍😍😍
    എല്ലാവർക്കും ഇഷ്ടപ്പെട്ടു
    Thanks bro,👍
    ഇനിയും ഇതുപോെയുള്ള പ്രതീക്ഷിക്കുന്നു.

  3. Cooking പഠിച്ചു വരുന്നവർ ടീ സ്പൂൺ ഉം ടേബിൾ സ്പൂൺ ഉം മാറിപ്പോവരുത്. That level of care even in making the discription is short and only provide relevant information rather than palcing കൊല കത്തി like the others on the platform . Good job. Subscribed 👍

  4. Oru chaya polum undakkan ariyan vayyathe irunna enk ippol oruvidham cooking okke cheyyan kazhiyunnathu youtube cookingiloode aanu.. njn aake follow cheyyunnathu Shaan jio recipes um sheebas recipesum aanu.. ivar 2perudeyum recipes try cheyyumbol valare perfect aayittanu cook cheyyan kazhiyunnathu.. Nalla tasteum aanu.. njn prepare cheyyunna cooking nde familyk oru kuttavum kuravum parayathe kazhikkan kazhiyunnundu..ippol njn ivar 2perudeyum follower aanu.. Thanks Mr. Shaan jio..

  5. ചില്ലി chiken. അടിപൊളി.. Prepration . വളരേ എളുപ്പം and ടേസ്റ്റി ഫുഡ്‌. ഒക്കെ. എന്റെ അഭി നന്ദനങ്ങൾ . Dear friend.. 👍👍👍. 👌👌👌.. Reghunathenn.

Leave a Reply