ടാങ്കിലുള്ളത് കണ്ടാൽ നിങ്ങൾ ഞെട്ടും 😯😮 ഇത്രയും വലുത് കണ്ടിട്ടുണ്ടോ? 🤔 big fish
ഈ രീതിയിൽ ഫിഷ് ഒന്ന് പൊള്ളിച്ചു നോക്കൂ 👌 സംഗതി പൊളിക്കും 🤗
Barbecue grill fish / fish fry / grilled fish making video 😋 വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാനും ഇതുവരെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ 😊
Thank you 🌹
#food
#africanfish
#grilledfish
#multitips
#cooking
#barbequefish
#fishalfam
#multitipsgallery
source
നല്ല കൂറ ടേസ്റ്റാണ് ഈ മാട്ട മീനിന്…
അതിനി ഏത് തെണ്ടി ഏതൊക്കെ രീതിയില്‍ പാചകം ചെയ്താലും ആ മാട്ട ടേസ്റ്റ് മാറില്ല.. 😂😂
ആഫ്രിക്കൻ മുഷി..🫢🫢
പിന്നെ നല്ല ടേസ്റ്റ് തന്നെ ആയിരിക്കും..🤣🤣
അളിയാ ഇത് ആഫ്രിക്ക മുസ്സ് ആണ് തൊലി ചീകിയിട്ട് വേണം കഴിക്കാൻ ഇല്ലേ പിന്നെ മീൻ വെറുത്തു പോകും 🥹🥹
ഇത്രേ സ്നേഹം ഉള്ള അളിയൻ മാർ ഉണ്ടേൽ അളിയനെ കെട്ടിയാൽ പോരെ 😂
പുറത്തു ചൂടാണ്🥵അകത്ത് തണുപ്പാണ്🥶 അതാണ് പുറത്തിറങ്ങാതെ ടാങ്കിലോട്ട് കയറുന്നത്
ഇങ്ങനെ അളിയന്മാർ ഓരോ ടാങ്ക് തരാറുണ്ടോ..?
African catfish കഴിച്ചുടാ
Keep going ❤🎉
Ith mushi alle ithinte tholi kalayunnille
Wow 👍👍👍🔥🔥