തന്തൂരി ചിക്കൻ ഫ്രൈയിങ് പാനിൽ തയ്യാറാക്കാം | Tandoori Chicken without Oven Recipe | Pan Fried Method
A dish with an unusual smokey flavour turned appetising. Isn’t that what a tagline of a Tandoori dish be? A flavour often looked down was taken to the epitome by foodies with variant preparation. Though almost all vegetables can be made tandoori, what holds the crown is definitely Tandoori Chicken. Usually done in an OTG oven, the same flavour and texture can be attained in a pan as well. That’s what we are going to try this time; Tandoori Chicken without oven. By taking into account the minor details mentioned in this recipe video, you too can excel in making this intense and yummy dish.
🍲 SERVES: 2
🧺 INGREDIENTS
Chicken (ചിക്കൻ) – ½ kg
Curd (തൈര്) – ¼ Cup
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) – 1½ Tablespoon
Turmeric Powder (മഞ്ഞള്‍പൊടി) – ¼ Teaspoon
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) – 1 Tablespoon
Salt (ഉപ്പ്) – 1 Teaspoon
Lime / Lemon Juice (നാരങ്ങാനീര്) – 1 Teaspoon
Cooking Oil (എണ്ണ) – 3 Tablespoons
Ginger-Garlic Paste Recipe:
🔗 STAY CONNECTED
» Instagram:
» Facebook:
» English Website:
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് “Shaan Geo Foodies Family” എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
source
Related posts
42 Comments
Leave a Reply Cancel reply
You must be logged in to post a comment.
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Tnx.sooo simply prestion
👍👌🌹
I Love you chettta❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
താങ്കളുടെ cooking കണ്ടാൽ Non Veg കഴിക്കാത്തവരും ഉണ്ടാക്കി നോക്കും. വളരെ നല്ല ഒരു റെസിപ്പിയാണിപ്പോൾ കണ്ടത്. നന്നായിട്ടുണ്ട്. സൂപ്പർ. God bless you Bro….
വീണ്ടും വന്നു ഇവിടെ ❤️
Suuper 😘😘😘
Super 👍
Nice presentation 👍👍
Nicr🌹🌹
Dear shaan chetta
Garlicchicken recipe
Pl upload it..
Thanx
This recipe nice
Good
Poli chetta
E charcoal evidunna kitta?
അപ്പോൾ തന്തൂരിയിൽ എണ്ണ ഒഴിക്കുമല്ലേ? എണ്ണ ഒഴിക്കാതെ ഉണ്ടാക്കാൻ പറ്റില്ലേ? 😢
Funtastic
Wow bro 👌👌… Happy xmas
Njan undakki…. smoke cheythilla charcoal illayirinnu…..ennittum super taste….thanks dear
Freezer il vech 2,3 days use cheyyaalo?
Njalla avatharannam 👍🏻
Adipoly…. Njan ee video kand cheydu bro poly 😋😋😋
Same recipe aano alfaham
Super
നിങ്ങളുടെ അൽഫഹം റെസിപ്പിന് വേണ്ടി കാത്തിരുക്കുകയാണ് ❓️എന്നിട്ട് വേണം അതും കൂടി ഉണ്ടാക്കാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഇപ്പോ പാചകം ചെയ്യാൻ കഴിയും എന്നൊരു ആത്മവിശ്വാസം കിട്ടിയത് താങ്ക്സ് ♥️👍🏻അത്രക്കും നല്ല അവതരണം ആവിശ്യമില്ലാത്ത ഒരു കാര്യവും നിങ്ങൾ പറയുന്നില്ല ♥️👍🏻
Ichaaya bar b que recipe plsss…..
I TRIED IT. SO SUPER & YUMMY. THANK YOU.
Very nice recipe.. Thankyou somuch for introducing new methods pf cooking… 🌹🌹 Thanks a lot.. 🌹🌹
തന്ത്തൂരി ചിക്കൻ gas ഓവനിൽ ഒന്ന് ചെയ്തു കാണിക്കുമോ
Hyderabad biryani recipe video cheumoo plzzzz
എല്ലാം നല്ല റെസിപ്പി…. വീഡിയോ കാണുമ്പോൾ ഉണ്ടാക്കി നോക്കാനും തോന്നുന്നു…. കുറെ ഐറ്റം ഉണ്ടാക്കി നോക്കി എല്ലാം നല്ല ടേസ്റ്റി ഫുഡ്
Super 👌👌
I tried but it was hard 😪 and not cooked properly
ആ green leaf enthan
Chettan super aa… Ottum time lag illa❣️
നിങ്ങളുടെ വിജയം സംസാരം കുറച്ചും പാചകം സൂപ്പറും ആണ് പിന്നെ ആകറുത്ത ടീഷർട്ടും മൊഞ്ചുള്ള ചിരിയും
എത്ര പെട്ടന്നു പറഞ്ഞു തിരുന്നു. നല്ല കാര്യം 👍🙏
Midukkan…
💕💕💕💕💕💕💕😍
chettante recepies orupadishttam
Shaan ചേട്ടാ, superb! I have tried this ! Yummy!!! Thank you so much !
Love this respie very much nice
Very nice