അമ്പമ്പോ ഒരു രക്ഷയുമില്ല..!! നടവയൽ അമ്മച്ചിയുടെ ബീഫ് ഉലർത്തിയത് കഴിച്ചാൽ പിന്നെ രുചി നാവിൽ നിന്നും പോകില്ല…
ചേരുവകൾ

ബീഫ്
തേങ്ങാക്കൊത്
പച്ചമുളക്
വെളുത്തുള്ളി
കൊച്ചുള്ളി
ഇഞ്ചി
സവാള
കുരുമുളക്പൊടി
മഞ്ഞൾപൊടി
കടുക്
മല്ലിപൊടി
ഗരം മസാല
മുളക്പൊടി
ഉപ്പ്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം ബീഫ് ഉപ്പ്, മഞ്ഞൾപൊടി, മുളക്പൊടി എന്നിവാ ചേർത്ത് വേവിച്ച് വെയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായത്തിന് ശേഷം അതിലേക്ക് കടുക്, തേങ്ങാക്കൊത് ഇട്ട് മൂപ്പിച്ച് എടുക്കുക. പിന്നീട് അതിലേക്ക് ചെറിയഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില കുറച്ചു മഞ്ഞൾപൊടി, സവാള എന്നിവാ ഇട്ട് ഇളക്കി എടുക്കുക. ഇത് ഒന്ന് പാകമായതിന് ശേഷം മല്ലിപൊടി, മുളക്പൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി എന്നിവ ഇട്ട് ഇളക്കുക. പിന്നീട് വേവിച്ച് വെച്ചിരിക്കുന്ന ബീഫ് അതിലേക്ക് ഇടാം. 5-10 മിനിറ്റ് വേവിക്കാൻ വെയ്ക്കുക. നമ്മുടെ ബീഫ് പെരളൻ തയ്യാർ.

#beef
#keralafood
#beefularthiyathu
#beefrecipe
#beefcurry
#beefrecipe
#malayalamrecipe
#keralacooking
#cooking
#cookingchannel
#villagefood
#ammachi
#waynad
#indianfood
#samsaaram

source