നല്ല പൊളി സാനം!! മഞ്ജുവിന്റെ സ്പെഷ്യൽ ബീഫ് ഇടിമുളക് ഫ്രൈ | Manju's special Beef Idi Mulak Fry Recipe
Enjoy ‘Manju’s Kitchen’ cookery show by actress Manju Pathrose
Watch previous episodes of Manju’s Kitchen :
For more food related videos, visit Salt and Pepper food channel :
Subscribe Salt and Pepper food channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#ManjusKitchen #BeefIdimulakuFry #BeefRecipe
source
Related posts
21 Comments
Leave a Reply Cancel reply
You must be logged in to post a comment.
ഞാൻ ഉണ്ടാക്കി നോക്കീട്ടോ സൂപ്പർ
ഹായ് ചേച്ചി 👍👍👍
🎉 மஞ்சு கோயம்புத்தூர் கந்தன் நீ வைக்கும் கறி போல போலத்தான் நான் சொல்கிறேன் மிளகாய் மேல வாக்கில் அறுத்து விதைகளை எடுத்து விட்டு வெறும் தோலை மட்டும் வைக்கவும் கடாயில் எண்ணெய் விட்டு வெங்காயத்தை வதக்கவும் பின்பு மிளகாய் விட்டு லேசாக வதக்கவும் பின்பு கறியை போட்டு கிளறவும் அஞ்சு நிமிடம் கழித்து தண்ணீர் லேசாக ஊற்றி கெளரி விடவும் கறி வந்ததோ இறக்கவும் சாப்பிட்டு பாருங்கள்
Y6
As u know all r not eating beef. I don't eat at all..so normally don't watch .
പോടി വീട്ടിൽ പോടി
ഇതു പോലെ തന്നെ ചെമ്മീൻ ഒന്നു ചെയ്തു നോക്കൂ! അടിപൊളിയാണ്.
Super
Vellam ozhichano veviche
Nice
Madiyullavar veruthe puzhunguka.nalla tasta !😀
Adipoli, ntayalum next Sunday lu etu tanne
കള്ള് കുടിയന്മാരെ പ്രോത്സാഹിപ്പിക്കയാണോ???? അനുഭവമാണോ????
ഒരാൾക്കു ആഹാരം കൊടുക്കുമ്പോൾ ഒരു മര്യാദ വേണ്ടേ പിടിച്ചു വാങ്ങുന്നതെന്തിനാ അയാൾ എല്ലാം എടുത്തു വി ഴുങ്ങത്തൊന്നുമില്ലല്ലോ..?? അതേ ആൺകുട്ടികൾ മാത്രം ഉള്ളിടത്ത് അവരും സഹായിക്കും വേണമെങ്കിൽ ഭർത്താവും സഹായിക്കും എല്ലാർക്കും ഒരു വിചാരമുണ്ട് ആൺകുട്ടികൾ ഒന്നും ചെയ്യില്ല പെൺകുട്ടികൾ മാത്രേ വീട്ടു ജോലികൾ ചെയ്യു പെൺകുട്ടികളേക്കാലും ഡീസന്റ് ആയി ആൺകുട്ടികൾ ജോലി എടുക്കും.
കറി ഉണ്ടാക്കുന്നതിനിടയിൽ തന്നെ വെള്ളമിറക്കി തുടങ്ങുന്ന ഒരേയൊരു താരം 😂 നല്ല ഡിഷ് 👍
Ithokke eppol padichu.
Tharumo enikku.
മഞ്ജു പറഞ്ഞത് ശരിയാണ് . ഈ ഫ്രൈ കഴിച്ചാൽ ചേട്ടന്റെ പോക്കറ്റിൽ നിന്നു ഹോസ്പിറ്റൽലേക്ക് കാശ് പോയ്കൊണ്ടിരിക്കും. കാരണം ഇറച്ചിയിൽ ഇഞ്ചിയും, വെളുത്തുള്ളിയും ചേരാത്ത ഇറച്ചികുട്ടിയാൽ വയറിനു നല്ല പ്രശ്നം ഉണ്ടാവും. ഉറപ്പ്. പിന്നെ ആരാണ് ഇറച്ചിയിൽ കടുക് പൊട്ടിക്കുന്നത് പൊട്ടി 😂😂😂
ടേസ്റ്റ് ചെയ്യാൻ കൊടുക്കുമ്പ കുറച്ചു മരിയാദ കാണിക്ക് ദിർത്തി ആണോ വാങ്ങി തിന്നാൻ വീട്ടിൽ കൊണ്ട് പോണ.. പലപ്പോളും തന്നിട്ടുണ്ട്
കണ്ടിട്ട് വായിൽ വെള്ള കപ്പല് പോകുന്നൊരു ചേ ല്…..
എനിക്കു ഭയങ്കര ഇഷ്ടമായി…. ലളിതം സ്വാദിഷ്ടം…..
Cooking cheyyan madichiyaanu njaan..ee dish undaki noki husbandinum pillerkum ishtayito..ithupole simple dishes pratheekshikunnu
മഞ്ചു . ആദ്യം തന്നെ പണി പറ്റിച്ചു. കുക്കർ കത്തിച്ചാൽ.? പിന്നെ എന്താ സംഭവിക്കുക.