ബീഫ് അച്ചാർ /BeeF Pickle – Kerala Style malayalam Recipe / Beef Achar Recipe #shorts #beef
ബീഫ് അച്ചാർ /BeeF Pickle – Kerala Style malayalam Recipe / Beef Achar Recipe #shorts #beef
🇷 🇪 🇨 🇮 🇵 🇪
———————
കഴുകി വൃത്തിയാക്കിയ 1.5 കെജി ബീഫിലേക്ക് മഞ്ഞൾ പൊടി, ഇറച്ചി മസാല, കുരുമുളക് പൊടി, മുളക് പൊടി ചേർത്ത് ഇളക്കി യോജിപ്പിച്ചു, കുക്കറിൽ 4-5 വിസിലിൽ വേവിച്ചെടുക്കുക,
നല്ലെണ്ണ ചൂടാക്കി വേവിച്ച ബീഫ് വറുത്തു കോരി മാറ്റുക…
മറ്റൊരു ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു, ഇഞ്ചി വെളുത്തുള്ളി ചതച്ചത് (അല്ലേൽ മുഴുവനത്തോടെ ) ചേർത്ത് , കറിവേപ്പിലയും ചേർത്ത് വഴറ്റുക, അതിലേക്കു മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഇറച്ചി മസാല, കായപ്പൊടി ചേർത്ത് വഴറ്റി ആവശ്യത്തിന് ഉപ്പ്, വിനാഗിരി ചേർക്കുക
ശേഷം വറുത്തു വച്ചിരിക്കുന്ന ബീഫ് ചേർത്തിളക്കി യോജിപ്പിക്കുക, തീ ഓഫ് ചെയ്തു തണുത്ത ശേഷം എയർ tight പത്രത്തിൽ സൂക്ഷിക്കാം…
————————————————–
Add turmeric powder, meat masala, black pepper powder and chili powder to 1.5 kg of washed beef and cook for 4-5 whistles in the cooker. Heat the oil and fry the cooked beef
Heat oil in another pan, crack mustard seeds and saute ginger and garlic, add curry leaves and saute, add chilli powder, turmeric powder, black pepper powder, meat masala and Asafoetida powder and saute with enough salt and vinegar.
Then add the fried beef and stir well, turn off the flame, cool and store in an airtight container.
#beefrecipe #beefcurry #pickle #keralafood #keralapickle #beefpickle #aashyvlogs #malayalamrecipe
source
Acharpodi idande
👍👍