ബീഫ് പള്ളി കറി 🥩 Beef Palli Curry
ബീഫ് പള്ളി കറി 🥩 Beef Palli Curry
ഹായ് ഇന്നത്തെ സ്പെഷ്യൽ ബീഫ് പള്ളി കറി, authentic way ആണാനൊന്നും ഞൻ അവകാശപ്പെടുന്നില്ലാട്ടോ,എങനെ ഈസി ആയി നല്ല ടേസ്റ്റി ആയി നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാമെന്നാണ് ഞാൻ കാണിച്ചേക്കുനെ ,അപ്പോ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു…please do tryout
Recipe :
Beef 1kg
onion 3
Small onion 5 /6
Tomato 2
ginger garlic 1 tbsp
Turmeric 1 tsp
Kashmiri chilli powder 1 tbsp
Coriander powder 1 tbsp
salt
curry leaves
coriander leaves
vinegar 1 tbsp
water
Garamasala powder 1/2 tsp
for grinding:
fennel seeds 1 tbsp
kashmiri dry chilli whole- 10 / normal dry chilli 4 or 5
coriander seeds handful / coriander powder 2 tbsp
ഏറ്റവും അവസാനം നല്ല വറുത്ത തേങ്ങ ഒരു 1/2 കപ്പ് കൂടി ചെറുത് മിക്സ് ചെയ്യണം
#reelitfeelit #recipereels #keralacuisine #curry #villagecooking #viralreels #reelsinatagram #malayalamcooking #indianfood #southindianfood #traditionalcooking
#cookingreels #foodreels #instacooking #foodvideos #recipereels#foodvlog#lunchvlog#homevlog #cooking
source
ഹായ് ഇന്നത്തെ സ്പെഷ്യൽ ബീഫ് പള്ളി കറി, authentic way ആണാനൊന്നും ഞൻ അവകാശപ്പെടുന്നില്ലാട്ടോ,എങനെ ഈസി ആയി നല്ല ടേസ്റ്റി ആയി നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാമെന്നാണ് ഞാൻ കാണിച്ചേക്കുനെ, ഒരുപാട് വീഡിയോസ് റെഫർ ചെയ്തു അതിൽ നിന്നും ചെറിയ quantity എങനെ ചെയ്തെടുക്കം
എന്ന റെസിപ്പി ആണ് ട്ടോ ഇത്, അപ്പോ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു…please do tryout
NB: ബീഫ് വേവാൻ ഞാൻ 10 whistle adichirunu,oro beef നനുസരിച് whistle ന്റെ എണ്ണം മാറും
Recipe :
Beef 1kg
onion 3
Small onion 5-6
Tomato 2
ginger garlic 1 tbsp
Turmeric 1 tsp
Kashmiri chilli powder 1 tbsp
Coriander powder 1 tbsp
salt
curry leaves
coriander leaves
vinegar 1 tbsp
water
Garam masala powder 1/2 tsp
for grinding:
fennel seeds 1 tbsp
kashmiri dry chilli whole- 10 / normal dry chilli 4 or 5
coriander seeds handful / coriander powder 2 tbsp
ഏറ്റവും അവസാനം നല്ല വറുത്ത തേങ്ങ ഒരു 1/2 കപ്പ് കൂടി ചെറുത് മിക്സ് ചെയ്യണം
Super♥️♥️
വെളിച്ചെണ്ണ ഒഴിക്കാൻ മറന്നു പോയോ 👍
Ethre neram vevikanam beef?
Oil onnum vende. ?
You forgot garam masala, small onions etc in the ingredients list. Please add them
തേങ്ങ വരുകുമ്പോ എന്തെങ്കിലും ഇടണോ