Similar Posts

50 Comments

  1. Hi… ഞാൻ ഈ ചാനൽ ആദ്യം ആയിട്ടാണ് കാണുന്നത്… വളരെ നന്നായിട്ടുണ്ട്.. ഈ ഡിഷ്‌… Eesy യും ആണ് ടേസ്റ്റി യുമാണ്… 🤝🤝

  2. സൂപ്പർ ആയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമായി ഇനിയും നിങ്ങൾ ഇതുപോലെ ഈസിയായ ചാനൽ കൊണ്ടുവരണം❤❤❤❤🎉🎉🎉🎉🎉😊😊

  3. Njan ithile comment വായിച്ചു നോക്കി ഇപ്പൊ ഉണ്ടാക്കി.. full waste aayi.oil full bread aayi.. njn ഇന്നാണ് ഈ channel adhym kanunne. Parayathe pattilla athond aanu cmnt idunne.

  4. ഞാൻ ഉണ്ടാക്കി കഴിച്ചു. എനിക്ക് നല്ല ഇഷ്ടമായി.എന്റെ കൈയിൽ മിൽക്ക് ബ്രെഡ് ആണ് ഉള്ളത്. അതുകൊണ്ടായിരിക്കും പാൽ ചേർക്കേണ്ടി വന്നില്ല. നല്ല ഉരുളകൾ ആയിക്കിട്ടി. Thank you for this easy recipe..

Leave a Reply