കാസർഗോഡ് പോവും വഴി ഈ ചെറിയ ഹോട്ടലിൽ കയറി ഫുഡ് കഴിക്കണം. മീൻ പൊരിച്ചതും, ചിക്കൻ കറിയും ഒക്കെ കൂട്ടിയുള്ള ഇലയിൽ ഊണ് ആണ്. മൈച്ചയിലെ രവിയേട്ടന്റെ ഊണ് കട എന്ന് പറയും – സംഭവം പോളിയാണ്. While traveling from Kannur to Kasargod, there is this Maicha Ravi’s Fish Meals Hotel. Small restaurant, but serves good food with fish fries and chicken curry.
Watch this full video: https://youtu.be/XLON3BuR_YI
#maicharavi #maichahotel #fishfrymeal #chickencurrymeal #bananaleafmeal #keralanon-vegmeal #kasargod #roadsidemeal #roadsidefood #foodspot #malayalam #kerala #shorts #foodandtravel
source
Related posts
24 Comments
Leave a Reply Cancel reply
You must be logged in to post a comment.
താന്‍ ഇ പരുപാടി നിര്തിയില്ലെ
നാളെ തന്നെ അവിടെ പോകാം 😂😂😂
അവിയൽ വെള്ളം പോലെ ഇരിക്കുന്നു. അവിയൽ ഇതിനു മുൻപ് കണ്ടിട്ടില്ലേ
Correct spot tell me please
ഞാനും ആദ്യം 'മരിച്ച' എന്നുതന്നെയാണ് വായിച്ചത് കേട്ടോ.
No clean. Very bad rooms
സൂപ്പർ
കഴിച്ചാൽ ഇല നമ്മൾ എടുക്കണം😊
വെറും 50 രൂപ കരിമീൻ 🙏സമ്മതിച്ചു
❤
മൃണാലിന്റെ സൗണ്ട്
🔥👍👍👍
Aviden break fast kazikanam vere level an bro try cheyth nokanam
Bro Nan evidan food kazichitind entevid kanagadan
❤❤❤❤
കരിമീൻ എങ്ങനെ 50 രൂപയ്ക്ക് കൊടുക്കും?
super. 👍🙌
പായസം ഉണ്ട്…. പറയാൻ മറന്നു…. നമ്മളൊക്കെ നാട്ടിൽ വന്നാൽ സ്ഥിരം പോകുന്ന ഹോട്ടൽ ആണ്.. പലപ്പോഴും തിരക്കായിട്ട് food കിട്ടാതെ വന്നിട്ടുണ്ട്.. 😊
നമ്മുടെ നീലേശ്വരം 😍
50 roopakku ithellam koode…enganade
So cheap. Vow.😊
Ith ente naad anu🤝🌚
പിന്നെ എം ഉണ്ട്
Siddique voice
ഞാൻ കഴിച്ചു എവിടുന്ന്
അടി പൊളി