My Secondary Channel
Life360 by Anju Bibin
Instagram:
Good luck and let’s get started!❤️💪
Please SUBSCRIBE
Thanks for visiting.
I wish you good health and life
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Follow On:
Facebook:
For any doubts queries and to contact fitness trainer : [email protected]
Whatsapp +91 9400 8066 26
#bbfitness #bbfitnessguide #malayalamfitness #beingbibin
source
Related posts
35 Comments
Leave a Reply Cancel reply
You must be logged in to post a comment.
പേക്കറ്റ് പാൽ ഉപയോഗിക്കുന്നത് കൊണ്ട് റിസൾട്ട് കുറഞ്ഞു പോകുമോ
Protein ഒഴിവാക്കാൻ പറ്റോ
Blending poraa😇..
Whey protein ന്റെ വാങ്ങാൻ ഉള്ള ലിങ്ക് Comment ഇടാമോ ഉബകാരം ആവും
Workout കഴിഞ്ഞാണോ athinu munp kudikunnath aano nallath…….?
900 കിലോയോ 😮
Whey protein means
Bro.. ingane cheyta face vannam veykumo….plz reply
Paisa illa🫠
പാലിന് പകരം ഉപയോഗിക്കാൻ പറ്റിയത് എന്താണ്
Gym il പോകാത്തവർക്കും ee protein ഉപയോഗിക്കാം
Cucumber and dates orumich kazhich nokku daily vannam vecholum, Nabi(s) wife ayisha beevi kk try cheyditt falam kandadaan
Chetta ith 2 neram kudikavoo
നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് തേങ്ങപ്പാൽ കരിപ്പോട്ടി എന്നിവ ചേർത്തുണ്ടാക്കുന്ന ലേഹ്യം ഉണ്ട് രോഗപ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും വിശപ്പ് ഉണ്ടാകുന്നതിനും മുടിവളർച്ചയ്ക്കും മുഖസൗന്ദര്യത്തിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
👌👌👌
1:09 ooke😂😂😂
കവിൾ വരണം എനിക്ക് varo🎉ചേട്ടാ 😥
Bestt whey protein ethu brand indeyaa????
Ethokke vagan paisa vende 🥺🙏
Vannam vakkan ചോറ് കൂടുതൽ കഴിച്ചു.. വയർ മാത്രം കൂടി….
പെട്ടന്ന് വണ്ണം vakkatha ബോഡി ആണ്. കൈ ഒക്കെ slim aayi ഇരിക്കാണ്
ഇനി ഇതൊന്ന് try cheyyanam
Bro oats പാലിൽ thilappikkande?
സ്ഥിരം vande
Milk ellathe pattuvo?
അതൊക്ക നുമ്മ വണ്ണം വെക്കണം എന്ന് തോന്നിയ വണ്ണം വെക്കും കുറക്കാനും ഈസി ആയി പറ്റും
ഇതിൽ ബെദം കപ്പലണ്ടി ഒരുമിച്ച് ചേർത്ത് കഴിക്കാമോ
Broo ithu kudichann paranj weight kudilla,proper diet undelee nthelum nadakathullu
സഹോദരാ വണ്ണം കുറയാൻ വല്ല മാർഗവുമുണ്ടൊ?
മൃഗങ്ങളുടെ പാൽ മൃഗങ്ങൾ കുടിക്കട്ടെ, വേ പ്രോട്ടീനും പ്രശ്നം തന്നെ.കമന്റ് കിട്ടാൻ വേണ്ടി സ്വന്തമായി ഉണ്ടാക്കിയ റെസിപി
Oats nirbhandham aahno
ഇവിടെ മനുഷ്യൻ വണ്ണം കുറയാൻ വേണ്ടി കഷ്ടപ്പെടുകയാണ് അപ്പോള നിൻറെ ഒലക്കമ്മലെ ഒരു വീഡിയോ 👙😡😡 മക്കളെ വണ്ണം വെക്കേണ്ട വെച്ചവർക്ക് അതിൻറെ ബുദ്ധിമുട്ട് അറിയുള്ളൂ
Bro noarmal hoads shenem mattanelle
ith kudichit useful aaya arelum undo ivde?
Eeth whey protein anu ath
ഇത് രാവിലെ ആണോ രാത്രി ആണോ കഴിക്കുന്നത് നല്ലത്?
രുചി എന്താണെന്നു പറയ്യ്യ്യ്യോ