Similar Posts
【Shorts短片】只要三步驟,煎出酥脆雞腿排!
📌FURIMORI多功能橢圓煎鍋→ #shortsfeed #楊桃美食網 – 楊桃美食網 instagram Youtube Facebook source
STEAK and Onion Pie with FORGOTTEN Suet Crust
This Steak and Onion Pie with Forgotten Suet Crust combines tender, slow-cooked beef and sweet caramelized onions in a rich, savoury gravy, all topped with a light, fluffy suet crust. Using the Instant Pot, the filling is pressure-cooked in just 35 minutes, giving you the depth of a slow-cooked stew in a fraction of the…
48 Comments
Leave a Reply Cancel reply
You must be logged in to post a comment.
Aadhyam pavekka velichennayil vazhattuga. Pinnide masala ittuvazhatti thakkalium cherthu valanpuli vellam pizhinju ozhikkuga .ithil kidannu pavekka veganam pinne thengapaal ozhichu nokku pavekkayikku oru kaiupum kanugeilla.
❤🎉
👌👍
986👍❤️
Lfghs chelakkarayil padicha jayanthialle
അജു എന്ത് വിചാരിച്ചാലും no problm, സരിത വളരെ ഓവർ ആണ്, എല്ലാം അറിയാം എന്ന ഭാവം ഒട്ടും ശെരിയല്ല
Adepoly ❤❤❤❤
❤❤❤❤
Inn video ille saritha
നമ്മളും വീട്ടിൽ. ഇതുപോലെ തന്നെ സംസാരിച്ചിട്ട് ചിരിക്കും. ജയന്തി ചേച്ചിയെ പോലെ 😍❤️❤️❤️
നല്ല ടേസ്റ്റ് ഉള്ള കറി തന്നെ. കണ്ടാൽ അറിയാം 👌👌❤️❤️
ജയന്തി chechi👌👌👌
എൻ്റെ കൂട്ടുകാരി
സിനിമ നാടകം
കണ്ടാൽ മതി
ഉറക്കം ഇവിടെ
നിന്ന് വരുന്നു
എന്ന്നറിയില്ല
നിന്ന് ഉറങ്ങിയത്
കേട്ടപ്പോൾ ചിരിച്ചുപോയി
കറി super
ഉണ്ടാക്കണം
ജയന്തിയേച്ചി അടിപൊളി 🎉🎉
❤❤
Fish kandillallo?
Super. Kariyanu. 🎉🎉🎉🎉🎉🎉🎉
❤❤❤❤
സൂപ്പർ കൂട്ടാൻ, ജയന്തിക്ക് അഭിനന്ദനങ്ങൾ, പാവക്ക വച്ച് ആദ്യമാണ് കാണുന്നത്, മറ്റു പലതുവച്ച് ഉണ്ടാക്കും
Jayandi echi super tharam jayandiechiyude samsaravum pavakka kariyum ningalude veedum elamkoodi nalla vibe super
❤❤❤❤❤❤❤❤❤🎉സൂപ്പർ
സരിതയെ കണ്ടാൽ മമിത ബൈജു പോലെ ഉണ്ടെന്നു ആരെങ്കിലും പറഞ്ഞിട്ടുണ്ടോ
എന്നാലും ജയന്തിചേച്ചി രണ്ടു വിരലുകൾക്കിടയിൽ വച്ച് കയ്പ്പക്കയും സവാളയും നിമിഷനേരം കൊണ്ട് അരിയുന്നത് കണ്ടപ്പോൾ എന്റെ ദേഹമാകെ ഒരു വേദന അനുഭവപ്പെട്ടു..ചേച്ചിയേ.. 👍👍😄😄🩵💚😄👍
ജയന്തിചേച്ചിയുടെ ചിരിയാണ് ബെസ്റ്റ്.. 😄😄👍
ഹായ്…. അജുചേട്ടൻ ജഗനാഥൻ. ജയന്തിചേച്ചി സരിതചേച്ചി നമസ്കാരം 🙏😄🩵💚💙🙏😄🩵💚💙🙏
Aju unnunnathu kandittu kothivarunnu
Veluthully undo mole kariyku
സൂപ്പർ കറി, ഞങ്ങൾ കയ്പക്കായ മീൻ കറി എന്ന് പറയും
Jagu taste paranjal athu taste anu 😂😂😂😂😂
kudi onnu nirthan para chechi..chechiyodu avanu itha…avane 17 vayassil kidu novel okke ezhuthi americayyil best selling okke aayie..teenagil multimillioree aayi. dhe ippo pinnem eyuthi vechittundu
ഈ കറി ഉണ്ടാക്കാറുണ്ട്❤പക്ഷേ ഇത്ര സ്പീഡിൽ ഉണ്ടാക്കാൻ പറ്റില്ല😊ജയന്തി കഷ്ണങ്ങളൊക്കെ കയ്യിൽപിടിച്ചുതന്നെ എത്ര വേഗത്തിലാ അരിയുന്നെ👌❤എല്ലാരംഗത്തും കഴിവ് തെളിയിച്ചിരിക്കുന്നു❤നിങ്ങളുടെ ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤
Jayanti super, eniku bhayankara ishttam❤❤❤❤❤❤
Vanallo kPAC lallitha 😂😂❤Aju ❤❤saru prithiraj entheyi ❤❤😂😂😂
Super
Kurachu meen venengil free aayi tharamtto…Kaypakkanem govakkanem okke veruthe vidu..Ava , avayayi irunnotte
ജയന്തി ചേച്ചി സൂപ്പർ നല്ല കറി
👍👌😋😋😋
Jayanthi chechi so qute 👌
❤❤❤
Super ❤️
Kaipaka karikku നാളികേരവും പച്ച തക്കാളി യും കൂടി ചേര്‍ന്നപ്പോള്‍ മീന്‍ കൂ ട്ടാന്റെ രുചി കിട്ടി അതാണ് സത്യം ,aju സരിത നമസ്ക്കാരം ❤❤❤
Hi Aju Saritha Jaggu mon namaskaram. Jayanthi chechiyude kayppakka meencurry kidu.Jayanthi chechiye sammathichirikkunnu ethra vegamaanu kiiyil vechu ariyunnathe.Chechiyude ella currykalum super aanetto.
Aju choru curryum pappadavum kootti kazhikkunna kandappol vaayil vellam vannu.Curry kandal thanne ariyam athinte taste.Urappayum undakki nokkanam.Kayppakka bayankara ishtamane.Jaggu monu special umma.Ok dears. God bless you all
Please put this as shorts.
Vaayil kappalodikkam. Kothippichu.
ഈ കറി ഞാൻ വെക്കാറുണ്ടേലും നിങ്ങൾ ഇത് വെച്ച് അജുവേട്ടൻ കഴിക്കുന്നത് കണ്ടപ്പോ നാളെ തന്നെ വെക്കാൻ തോന്നുന്നു 😁
Ee jayathi Enthoru pava.
വാളൻ പുളി ഉപയോഗിച്ചാൽ കയ്പ്പ് ഉണ്ടാവില
കണ്ടിട്ട് super ആണ്. ട്രൈ ചെയ്തു നോക്കാം.