| |

വെറും 80/- രൂപയ്ക്കു നല്ല കിടിലൻ ഊണ് | Budget Friendly Fish Curry Meals | Ummante Kada | Kollam



This is a review video of Ummante Kada

Location: Near Puthiyapalam Vinayaka Temple
https://g.co/kgs/SSBcwg

Rate: Meals With Fish Curry-80/-
Thala Curry-100/-
Beef Roast -100/-
Chemeen Fry- 300/-

.
Positive Vibes Only.

Stay Home Stay Safe

@kollamfoodies
.

If you like the video pls follow us on instagram : https://instagram.com/kollamfoodies

Also follow and like our facebook page : https://m.facebook.com/kollamfoodies/
.
#fishcurry #meals #foodblog #beefroast #fishfry #kollam

source

Similar Posts

50 Comments

  1. ഉമ്മാൻ്റെ കടയെന്ന് പറഞ്ഞിട്ട് ഞൻ അവിടെ ഒരു ഉമ്മയേം കണ്ടില്ല…നല്ല മൂഞ്ചി യ ഫുഡും….മതിയായി അണ്ണാ…മതിയായി..

  2. നമ്മുടെ നാട്ടിൽ ഊണിന് വില ഈടാക്കുന്നത് പല റേറ്റുകൾ ആണ്. ഇന്നലെ ഒരു വിഡിയോവിൽ 75വയസ്സുള്ള ഒരമ്മ പാലക്കാട് വീട്ടിൽ നടത്തുന്ന ഭക്ഷണശാലയിൽ മീൻകറിയോടെ വിളംബുന്ന ഊണിന് 50രൂപയാണ് വാങ്ങിക്കുന്നത്.

  3. ഇതാണോ 80 രൂപയുടെ ഊണ്… എല്ലാം കൂടി 500 രൂപയിൽ കൂടുതലായല്ലോ…..70 രൂപക്ക് ഞങ്ങടെ കടയിൽ ഊണ് കൊടുക്കുന്നുണ്ട്…. കൊല്ലം ഇത്തിക്കര പാലത്തിനു സമീപം വന്നു കഴിച്ചു നോക്ക് 😍😍😍

  4. ഞാനും അതിനു അടുത്ത് തന്നെ ആണ് വർക്ക്‌ ചെയുന്ന ഞാനും ഒന്നും രണ്ടു പ്രാവശ്യം കേറീട്ടു ഉണ്ട്.. നീ ഈ ക്യാമറ തൂകി പോക്കറ്റിൽ ഇട്ടുട്ടു… ഒന്ന് കേറി നോക്ക്… അപ്പോൾ അറിയാം…തോട് കറി പോലും വരണം എങ്കിൽ അവിടത്തെ കൊച്ച് മുതലാളിക്ക് തോന്നണ്ണം ( വിളമ്പാൻ നിക്കുന്നവന് ) നീ ഇതിനെ വെറുതെ പോകെന്റ് ഫ്രണ്ട്ലി ആകാൻ നോക്കണ്ട… സാധാരണക്കാർക്ക് കേറി നോക്കുമ്പോൾ അറിയാം

  5. ഇതൊക്കെ എന്ത് ഞങ്ങളേ മലപ്പുറം ജില്ലയിൽ കടലുണ്ടിയിൽ ഉണ്ട് നമ്മെളെ ചേട്ടൻ ഈ മീനിനി ഒക്കെ അയാള് വെറും ഒരു 2500 രൂബയെ എടുക്കു 🤫

Leave a Reply