| |

ഷെഫ് പിള്ളയുടെ Fish 🐟 curry recipe 🔥MustTry #chefpillai #fish #food #cooking #kerala #fishcurry



ഷെഫ് പിള്ളയുടെ Fish 🐟 curry recipe 🔥MustTry #chefpillai #fish #food #cooking #kerala #fishcurry #tuna

Chef Pillai is a celebrity Chef.Kerala’s Famous Chef Pillai’s authentic trivandrum style choora/tuna drumstick mango recipe is here.

#thalbinaskitchen #foodshorts
#shorts #malayalam #kerala

This YouTube channel, Thalbinas Kitchen, presents to you the recipes of Kerala’s famous chef, Chef Pillai, as well as trending and viral recipes.In addition to vegetarian and non-vegetarian,Village recipes,sweets recipes,traditional Kerala foods, Nadan recipes, Indian recipes, and continental foods, #thalbinaskitchen introduces you to them.

source

Similar Posts

26 Comments

  1. ഇത് ഷെഫ് പിള്ളയുടെ official ചാനൽ അല്ല. ഞങ്ങൾ കിട്ടുന്ന റെസിപ്പികൾ share ചെയ്യുന്നു. അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ മാന്യമായ രീതിയിൽ കമന്റ്‌ ഇടുമെന്ന് പ്രതീക്ഷിക്കുന്നു 👍

  2. Ohh ചേട്ടാ ഇങ്ങനെ ഒന്നും അല്ല തിരുവനന്തപുരം style വെറുതേ എന്തെങ്കിലും പറയല്ലേ

  3. ഇങ്ങനെ ഒന്നും അല്ല തിരുവനന്തപുരം സ്റ്റൈൽ മീൻകറി നല്ല ഷെഫ് ആണെന്ന് പറഞ്ഞു എന്ത് തോന്നിവാസം പറയാമോ തിരുവനന്തപുരത്ത് ഓരോ സൈഡിലും ഓരോ രീതിയും ഒന്നുമില്ല

  4. ഇത് തിരുവനന്തപുരം കറിയോ 😊😊😊 ഒന്നു പോടാ കോപ്പേ , തേങ്ങയരച്ച ചുരക്കറിയിൽ തിരുവനന്തപുരത്ത് എവിടടാ വാളം പുളി ഇടുന്നത്

  5. പൊന്ന് ഷെഫ്ഫെ ഇത് തിരോന്ദരം മീൻ കറി അല്ല അത് ഞാൻ പറയാം പണ്ട് ഞങ്ങൾ ചൂര മീൻകറി ഇങ്ങനെ അല്ല വെക്കുന്നെ മുളകും മല്ലിയും ഉലുവയും വറുത്തു പിന്നെ കുറച്ചു തേങ്ങയും ഇട്ട് പിന്നെ കുറച്ചു ചെറിയ ഉള്ളിയും വാളൻ പുളിയും ഒന്നിച്ചു അരച്ച് ചേർത്ത് പിന്നെ തൊണ്ടൻ മുളകും പച്ചമുളകും മുരിങ്ങ കോലും തക്കാളിയും കറിവേപ്പിലയും ചേർത്ത് മീനും ചേർത്ത് ഒന്നിച്ചു വേവിക്കുക വെന്തു കഴിയുമ്പോൾ വേണേൽ ഒന്ന് കടുക് വറുക്കുമ്പോൾ ഉള്ളിയും കടുകും കറിവേപ്പിലയും മുളകും മതി ok തിരോന്ദരം മീൻ കറി റെഡി പുല്ല് 🙏

  6. ഇ പുള്ളി ഫുൾ തള്ള് മാത്രമേയുള്ളു. ഇതെല്ലാം നമ്മളും വിട്ടിൽ വാക്കുന്നതല്ലേ.

  7. Trivandrum style meen curry athinte vikaramonnu vereya sare aa oru thenga aracha choora curry vechu kazhinju thanuthittu kappa കുഴച്ചത് ചേർത്ത് അങ്ങോട്ട് ഒരു പിടി പിടിച്ചാൽ ( മരച്ചീനി yilakkiyathu m. ) aaaahhhhaaaaa 😋😋😋😋😋😋😋

Leave a Reply