#shortsvideo #shorts #mayonnaise
Without using a single drop of oil, we can make healthy Veg Mayonnaise.
No more fear of losing health by having mayonnaise, this is a healthy mayonnaise recipe. Very easy to prepare. A more detailed video has been uploaded in Chikkus dine. Just search Chikkus dine healthy mayonnaise on YouTube. Love you all 😍 stay healthy 🤗
ഒരു തുള്ളി പോലും ഓയിൽ ചേർക്കാതെ നല്ല ഹെൽത്തി വെജ് മയോണൈസ്. ഇനി മയോണൈസ് കഴിച്ച് ആരോഗ്യം നഷ്ടപ്പെടുമോ എന്ന പേടി വേണ്ട, ആരോഗ്യം വർദ്ധിപ്പിക്കുന്ന മയോണൈസ് റെസിപ്പി ആണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കൂടുതൽ വിശദമായ വീഡിയോ Chikkus dine ഇല് upload ചെയ്തിട്ടുണ്ട്. Chikkus dine healthy mayonnaise എന്ന് യൂട്യൂബിൽ search ചെയ്തു നോക്കിയാൽ മതി. Love you all 😍 stay healthy 🤗
source