Similar Posts

43 Comments

  1. ഈ ബീഫ് കറി ഏതു പള്ളിയിലാണ് ഉണ്ടാക്കുന്നത്, അതുകൊണ്ടാണോ പള്ളിക്കറി എന്ന് പറയുന്നത്

  2. ബീഫ് കറിയുടെ റെസിപ്പി കണ്ടുപിടിക്കാൻ പാടുന്നു ഇല്ല ഇക്കാ പക്ഷേ അത് ചേർക്കേണ്ട സമയത്ത് ചേർക്കേണ്ട രീതിയിൽ ചേർത്താൽ അതിന്റെ രുചി കിട്ടുകയുള്ളൂ ആ കാര്യത്തിന് ഞാൻ സപ്പോർട്ട് ചെയ്യുന്നു അതിനനുസരിച്ച് ചേരുവകൾ പറഞ്ഞുതരുന്നു അതിന്റെ സമയത്തിന് നമ്മളൊക്കെ എല്ലാം കൂടെ ഒരുമിച്ച് ഉണ്ടാക്കി കഴിക്കുക രുചിക്ക് അതിന്റെ വേവിന്റെ അനുസരിച്ച് അതിന്റെ മസാലകൾക്ക് ആവശ്യമുള്ള സാധനങ്ങൾ ചേർത്തു കൊടുത്താലേ രുചി കിട്ടും എന്ന് ഒക്കെയാണ് പഠിപ്പിച്ചത്

  3. വീട്ടിൽ അടുക്കളയിൽ ബീഫ് ഉണ്ടാക്കികൊണ്ടിരിക്കുമ്പോൾ ഇത് കാണുന്ന ആരേലും ഉണ്ടോ 😁🤤😋

  4. പ്രിയപ്പെട്ട സഹോദരാ നിങ്ങളുടെ നന്മനിറഞ്ഞ സൽപ്രവർത്തി ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് എല്ലാവർക്കും ഇഷ്ടപ്പെടും ഈശ്വരനെ അനുഗ്രഹം ഉണ്ടാകട്ടെ

  5. ഇക്കാ അത് തന്നെ നിങ്ങളെ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും ഒന്നും പറയണ്ട.. നിങ്ങൾ അതുക്കും മേലെയാണ്…. വീഡിയോയുടെ ലാസ്റ്റ് ഈ അനാഥാലയത്തിൽ ഉള്ള ഒരു കഴിക്കുന്ന കാണുമ്പോൾ അവരുടെ മുഖത്ത് സന്തോഷം ഉണ്ടല്ലോ അത് നമുക്കിവിടെ കാട്ടിത്തന്നു ഞങ്ങൾക്കും അതിന്റെ അനുഗ്രഹം നേടിത്തരുന്ന താങ്കൾക്ക് ഇരിക്കട്ടെ എല്ലാവിധ സർവ്വ ആരോഗ്യം ഐശ്വര്യവും

Leave a Reply