For more food related videos, visit Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel Subscribe …
source
Related posts
27 Comments
Leave a Reply Cancel reply
You must be logged in to post a comment.
For more food related videos, visit Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel Subscribe …
source
You must be logged in to post a comment.
Super 🕜
എല്ലാവരും ഉണ്ടാക്കില്ല, ചിലർ മാത്രം ok
എൻ്റെ ചെറുപ്പത്തിൽ ഒക്കെ വീട്ടിൽ ചിക്കൻ വാങ്ങുന്നത് ഓണത്തിനും വിഷവുനും മാത്രമായിരുന്നു.
Kozhikode non illa tto.
സദ്യ എന്നാൽ കറി സാമ്പാർ aanu
Sadhyakk Malabar sideil nonnveg ഉണ്ടാവില്ല ariyillenkil parayaruth …Onam day nightil ഒക്കെ guests ഉണ്ടാകുമ്പോള്‍ nightil nonveg undaakkum but sadhya ക്ക് ഉണ്ടാവില്ല tto sadhya എന്നു parangaal veg ആണെന്ന് അറിയില്ലേ…njn Malabar അണ്
അയ്യേ ഞങ്ങളൊക്കെ 20+ കൂട്ടം കറിയും രണ്ടുതരം പായസവും മാത്രമേ സാധ്യക്ക് ഉണ്ടാകൂ. Nonveg ഒന്നും ഉണ്ടാക്കില്ല.
Non vegg mustaa.. Alland enth food
Malabaril onathin non vego.ivide ulla ngangalkk ath ariyillallo.only veg
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഓണത്തിന് അത് വെജിറ്റേറിയൻ തന്നെ നല്ലത്…. മാനസികമായും ശരീരികമായും അതാണ് ബെറ്റർ
നമ്മൾ കണ്ണൂര്കാർ non ഉണ്ടാക്കും
കണ്ണൂർ non must ആണ്..
❤❤❤
Ooh ennu kadichu pari onnum elle?
Trivandrum തിരുവോണത്തിന് സദ്യ non veg ഇല്ല.. അത് കഴിഞ്ഞ് 3 ആം ഓണം 4 ഓണം 5 ആം ഓണം ഇങ്ങോട്ടൊക്കെ non veg ഉണ്ടാകും.. But തിരുവോണതിനു സദ്യയുടെ കൂടെ മീനോ മുട്ടയോ ഇറച്ചി കറിയോ ഒന്നും വെക്കില്ല 🙏
മലബാർ സൈഡിൽ ഇല്ല ട്ടോ
പാലക്കാട് ഓണത്തിന് നോൺ വെക്കില്ല
Aavashyakkar undakkum pkshe padilla
കണ്ണൂർ കോഴിക്കോട് കാസർകോട് സദ്യക്ക് Non ഉണ്ടാകും
ഞങ്ങളുടെ നാട്ടിൽ ഉണ്ട്
ഞങ്ങൾ മലപ്പുറംകാർക്ക് ഇലയുടെ ഒരറ്റത്ത് ചിക്കൻ കടായി ഉണ്ടാക്കും
Aa ഞാൻ കണ്ണൂർ ആണ് നമ്മൾ ഓണ സദ്യയ്ക്ക് non indakkum
മോൾ അല്ലേ അനിയത്തി ആണോ 😃
Smmayi sooper !
Chechim അനിയത്തി അല്ല അമ്മേം മോളും
Aaha evar choru thinnumo. Njaan vicharichadh chickenum fishum maatr thinnu nnu
Kasargod kannur Kozhikode oke non veg വെക്കാറുണ്ട് . തെക്കോട്ട് വരുമ്പോൾ ഓൺലി veggies