Similar Posts
4 Kingfish Recipes prepared by Nadz at Skyline Charters. How to fillet , prepare & cook kingfish
Next level chef Nadz from Skyline Charters in Tairua shows us how to fillet, prepare and cook a kingfish. The fours recipes … source
Satisfying & Creative Dough Pastry Recipes (P180) – Bread Rolls, Bun Shapes, Pasta, Purple Dumplings
► Wellcome to my channel ♥ Mushi Rashi ♥ ► Satisfying & Creative Dough Pastry Recipes (P180) – Bread Rolls, Bun Shapes, Pasta, Purple Dumplings ► How to make beautiful buns or pies. Forms of buns or pastries may be different. This video shows how to form buns. Methods for shaping buns, & More like…
Homemade Pizza Sauce Recipe|Easy Pizza Pasta Sauce|Sauce Recipe|Easy Pasta Recipe at home
#pizza #pasta #sauce #recipe #easyrecipe Hello Everyone.Welcome to my channel.My all cooking videos are quick and easy. so everyone can make it easily. Please watch full videos and don’t forget like, share and subscribe my channel for more new updates.Thanks from Red chilli food hub Gauri Vij Subscribe my youtube channel👇👇 follow me on Instagram…
देसी मुर्गा बनाने की विधि,देसी मुर्गा रेसिपी गांव के तरीके से/Desi Chicken Village Style #shorts
How to make Desi Murga | Desi Murga | Desi Murga Recipe | Desi Murga Recipe Village Style | Desi Murga ka Meat | Desi Murga ka Meat Recipe | Desi Murga ka Meat Banane Ka Tarika | Desi Murga ka Meat Kaise Banate hain | Desi Murga ka Meat Kaise Banta hai | Desi…
돼지 고기 없이도 맛있는 김치 찜 만드는 법
돼지 고기 없이도 맛있는 김치 찜 만드는 법 👇👇👇 50년 요리고수의 다른 영상보기 👇👇👇 👍 E-MAIL : bnhrest@gmail.com source
46 Comments
Leave a Reply Cancel reply
You must be logged in to post a comment.
നമ്മുടെ Facebook page link : https://www.facebook.com/profile.php?id=100093323119968&mibextid=ZbWKwL
പഴ പ്രഥമൻ ഉണ്ടാക്കൽ അടിപൊളി അവസാനം അച്ചാറിൽ വിനാഗിരി ഒഴിക്കുന്ന സംഭവം പറഞ്ഞത് ആകെ പറഞ്ഞു പറഞ്ഞു കുളമായി അത് കേട്ട് ചിരിച്ചു മണ്ണ് കപ്പി എൻ്റെ മ്മോൻ്റെ അജുനെ സമ്മതിച്ചുട്ടാ😄😀😄👍
കഥ കേട്ടിട്ട് സങ്കടം വന്നു. സാരല്ല്യ ഇപ്പോ എല്ലാം നല്ലതായല്ലോ❤. പഴം പ്രഥമൻ സൂപ്പർ👌👌👌
പക്ഷേ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം എന്തായാലും ഒരാൾ ഭക്ഷണം കഴിക്കാൻ തുടങ്ങി അതിപ്പോ അയാൾ ആരായാലും അതും ഒരു കുട്ടി അത് കഴിച്ചോട്ടെ എന്ന് അവർ കരുതിയില്ലല്ലോ… ആ ഭക്ഷണം waste ആവുന്നതിലും നല്ലത് അതായിരുന്നില്ലേ എന്നാണ്
അജുന്റെ. പഴയകാര്യം. കേട്ട്. സങ്കടം. വന്നു. ഏതു വീട്ടിലെ. ആയാലും ചോറ് കഴിച്ചിട്ട്. ചോദിച്ചാൽ. പോരെ. ഇരുന്നശേഷം പോകുന്നത്. വളരെ. വിഷമം. ഉള്ളകാര്യം ആണ്. ചില. കിളവന്മാർ. ഇങ്ങനെ. ആണ്. എന്തായാലും. ഈശ്വരൻ ഇപ്പോൾ. എന്തുമുണ്ടാക്കി. കഴിക്കാനുള്ള. ഭാഗ്യം. തന്നല്ലോ. 👍👍❤️❤️
അജു കഥ പറഞ്ഞപ്പോൾ സങ്കടം വന്നു പായസം ഉണ്ടാക്കി നോക്കും കണ്ടിട്ട് കൊതിയായി
Aju kadha parayuvaan thudangiyapol nadanna thamashagals aayirikkum but kettu kazhinjapol sangadam aayi Innathe pazham payasam adipoli tasty aannutto Pazham payasam adhigam kazhikuvaan pattilla ingredients very rich side il pickles thottu kazhichaal payasam niraye kazhikaam Thekkarude idea aannu
കഥ കേട്ട് വിഷമം ആയി അജുന്റെ അന്നത്തെ അവസ്ഥ ശരിക്കും മനസിലാകുന്നു സരിതകും സങ്കടം വന്നു 😢 ❤❤
അജുവേട്ടന്റെ ആ കല്യാണ കഥ കേട്ടപ്പോ ഒരുപാട് മുമ്പുള്ള കാലത്തെ കഥയാണെങ്കിലും ആ ഒരു അവസ്ഥ ആലോചിച്ചപ്പൊ വെഷമം തോന്നി.. അതും ആകാലത് പട്ടിണിയുടെ കാലം സരിത പറയുന്ന പോലെ ആ അവസ്ഥയിൽ കയ്യില്ല
😂😂😂❤
Today's video is full of arguments, Saritha is attacking Aju for every step he made in the cooking, very interesting though, Aju visited two wrong wedding houses, and the story was funnier, I couldn't stop laughing, yesterday I too bought two mangos to make achar, will make same way Aju made, love you guys, I watch all your videos, and love your family too,
പായസം കണ്ടപ്പോ കൊതി ആയി പഴം ചെറുതായി ഉടച്ചു നെയ്യിൽ വരട്ടണം ശേഷം ശർക്കര ചേർത്ത് വരട്ടി രണ്ടാം പാൽ ചേർത്ത് ശേഷം ഒന്നാം പാൽ ചേർത്ത് ഇറക്കുക എന്നിട്ട് നാളികേരകുത്ത് അണ്ടിപ്പരിപ്പ് നെയ്യിൽ ചേർത്ത് വറുത്തുടുക ♥️♥️♥️
ഇന്നും നിങ്ങളെ കണ്ടല്ലോ ഒരുപാട് സ്നേഹം അജുഏട്ടാ ❤️❤️❤️❤️❤️❤️
💖♥️💖💚♥️🧡💚💚♥️🧡💚♥️💙💗❤️💝💜💓💛💓💜💝❤️💜💓💛💜💓💝❤️💙💗💝❤️💜💓💛💜💓
സരിത പറഞ്ഞതാണ് ശരി പഴം കടിക്കരുത്
പഴം നെയ്യിൽ നന്നായി വരട്ടി അതിലേക്ക് ശർക്കര പാനി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം പഴത്തിന്റെ ഒരു തരി പോലും ഇല്ലാതെ ഫൈനയിട്ടായിരിക്കണം പഴം പ്രഥമൻ
തന്നെയുമല്ല കുറച്ചുകൂടി ബ്രൗൺ നിറമുള്ള ശർക്കരയാണ് പ്രഥമന് നല്ലത്
❤❤❤❤❤
എന്റെ വീടിനടുത്തുള്ള 3.ചേട്ടന്മാര് ഇതുപോലൊരു കുടുക്കത്തിൽ പെട്ടിട്ടുണ്ട്..
ചേലക്കരയിൽ പോയി വരുന്ന
വഴിയിൽ വിശന്നിട്ടു.. നല്ല ഹോട്ടൽ നോക്കി വന്ന് കൊണ്ടിരിക്കുമ്പോൾ..
അത റോഡ് സൈഡിൽ ഒരു പന്തൽ…
അവര് 3പേരും ഉടൻ തീരുമാനിച്ചു അവിടെ കേറാം…
അവർ ഓട്ടോ ഡ്രൈവറോട് കാര്യം പറഞ്ഞ്..
ഡ്രൈവർ അടക്കം 4പേര്..
പന്തലിലേക്ക് ഒരു "welcome "ബോഡ് വെച്ചിട്ടുണ്ട് മുന്നിൽ..
അവരെ ഒരു കർനൊരു പിടിച്ചിരുത്തി മുന്നിൽ ഇല വന്ന്
സദ്യ വട്ടങ്ങൾ എല്ലാം നിരന്നു..
സദ്യ കഴിക്കൽ തുടങ്ങി…
അപ്പോഴാണ് അതിലൊരുത്തൻ(രവി )
ആ കാർന്നവരോട് ചേട്ടാ :അവൻ വന്നില്ലേ..?
കാരണവർ :ആര്?…
രവി :നമ്മടെ ചെക്കനെ.. ചെക്കൻ..
കാർന്നവര് :ഓ… മോന്…
ആ.. അവൻ മിനിഞ്ഞാന്ന് എത്തി….
മറ്റന്നാൾ പോവേം ചെയ്യും…
രവി :ഇത്ര പെട്ടെന്ന് പോവേണോ.. പെണ്ണിന്റെ കൂടെ കൊറച്ചു ദിവസം ഒക്കെ നിന്നിട്ടു പോയപ്പോരേ അവനു….
ഇന്ന് കല്യാണം കഴിഞ്ഞുടനെ….
ആ കുട്ടിക്ക് എന്ത് വിഷമം ഉണ്ടാവും…..
കാരണവർ :ഏത് കുട്ടിക്ക്..
രവി :നിങ്ങളല്ലേ പറഞ്ഞ് ചെക്കൻ മിനിഞ്ഞാന്ന് വന്ന് എന്ന്..
അപ്പോൾ അവന്റെ കല്യാണം അല്ലെ ഇത്…
ഉടനടി കാർനൊരു.:അതെ.. നിങ്ങള് എവിടുത്തേര..
നിങ്ങക്ക് വീട് തെറ്റീണ്ടാവും…
ഇത് കല്യാണ വീട്.. അല്ല… ഇത് അടിയന്തിര വീടാണ്….
ഇവിടെ മരിച്ച ആളുടെ മോൻ വന്ന കാര്യമാണ് ഞാൻ പറഞ്ഞത്…. അവൻ പട്ടാളത്തിലാ…..
ഇതുകേട്ടതും ഇവർ ആകെ ചമ്മി നാറി.. പകുതി കഴിച്ചു വെച്ച്..
അയ്യോ… സോറി ട്ടാ ചേട്ടാ…
ഞങ്ങള് ഒരു കല്യാണത്തിന് വന്നതാ…..
അവര് എഴുനേറ്റ്..
കാർനൊരു….
ഏയ്യ് .. അവിടെയിരിക്കു മുഴുവൻ കഴിച്ചു പോയാമതി…..
ഇതൊക്കെ സ്വാഭാവികം….
അവര് അവിടെ തന്നെ ഇരുന്ന് കഴിച്ചു കൊണ്ടിരിക്കുമ്പോൾ…
അപ്പുറത്ത്..
കാർനോ രോടായി.. ഒരാൾ ചോറ്. കഴിഞ്ഞിട്ടാ…
ഇനിയും ആളൊള് കഴിക്കാൻ ഇണ്ട്…..
മറ്റൊരാൾ :എന്താപ്പാ ഇത്.. ഇത്ര പെട്ടെന്ന് കഴിയാൻ.അയാൾക്കു കണക്കു തെറ്റി ഇട്ടിണ്ടാവും "അരി…
കർന്നവർ : അതിനെങ്ങിനെ.. റോഡ് വക്കലെ…
വരണ .. നാറികളും..
പോണ നാറികളും.. ഒക്കെ.. കേറി നക്കീ ണ്ടാവും….
ഇതുകേട്ടതും വീട് തെറ്റിക്കേറിയ എന്റെ നാട്ടിലെ ചേട്ടന്മാർ എഴുനേറ്റ്.. കൈ കഴുകി..
ഇത് കണ്ട കാർന്നവര്…
അയ്യോ.. എന്തിനാ എണീച്ചേ..
ഞാൻ വേറേം നാറികളെ കുറിച്ച പറഞ്ഞത്…
ഒരു വിധത്തിൽ അവർ തടി തപ്പി..
അജുന്റെ വെഹിളിക്ക് വയസ്സിനു പ്രസക്തിയില്ല സരിതെ ശ്രദ്ധിച്ചോളനെ ഹിഹി ❤️
ഇപ്പോൾ ഇങ്ങനെ പിന്നെ 13 വയസ്സിൽ. 😁
Thamarassery makkal ennum abhimanikalanu ketto pazhama ottum pokathe jeevikkunnavar very good ❤❤❤❤❤❤❤❤❤❤
Aju enthoru pavamanu saritha ethra comdey anengilum sathyam vilichuparayunna sarithakkutty ende oru weekness anutto jagu muthe umma❤❤❤❤❤❤
Aju ,..Saritha …pazham vevichu kazhinjal athinte ari kalanju neyyozhichu varattanam .lavalesham thari undavaruthu .eannittvenam payasam undakkan .pazham arachalla varattiyanu payasam undakkendathu .
😂
❤️❤️👍
08:40 saritha chechiiii aa vazhi onnu thorannu kodukkuu😂😂😂😂😂😂illegi athu polichu aju chettan kadha parayum
Vinegar evideyano athu avide thanne irunnottee😂😂😂😂😂😂Vinegar ozhicha pinne ente kayyil illaalloo😂😂😂😂😂
😂😂😂😂😂ente aju chettaa ithu vallatha jathy combination aayipoyi😂😂😂😂😂😂pazham pradhamanuuuu oru puthiya partnerne kandupidichaaaa aju chettan aanu ente hero❤😂😂😂😂😂😂😂 viral avatteee aa combination❤
സരിത,സദ്യയുടെ കാര്യത്തിൽ അജുവിനെ കുറ്റപ്പെടുത്തിയത് എനിക്ക് ഇഷ്ടമായില്ല. കാരണം അന്നത്തെ കാലത്ത് 13 വയസ്സുള്ള ഒരു കുട്ടിക്ക് അങ്ങനെ ചോദിക്കാനുള്ള ഒരു കഴിവൊന്നും ഉണ്ടാകാനിടയില്ല.പിന്നെ അന്തർമുഖനായ ഒരു വ്യക്തി, എല്ലാവർക്കും ഭക്ഷണത്തിൻ്റെ ബുദ്ധിമുട്ട്,എല്ലാം കാരണമാകും.അജുവിൻ്റെ ഏകദേശം സമകാലീന ആയത്കൊണ്ട് എനിക്ക് അങ്ങനെ തോന്നുന്നു .പാവം അജു. എത്ര വിഷമിച്ചിട്ടുണ്ടാകും അന്ന് .കേട്ടിട്ട് സങ്കടായി.
അച്ചറിൽ എരുവും ഉപ്പും പുളിയും നോർമലവാൻ കുറച്ച് പഞ്ചസാര ചേർത്താൽ മതി. സൂപ്പർ ആവും ❤
സരിത എന്നതിന് പകരം സജിത എന്ന് പറഞ്ഞപ്പോൾ പ്രേഷകരും ഒരു സിനിമാ ഡയലോഗ് ഓർത്തു പോയി (മേലെപറമ്പിലെ ആൺവീട് ) ലെ ജഗതി : വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി 😬😬
❤🎉 കൊള്ളാം
പായസം എന്നത് കേൾക്കുമ്പോഴേ രുചിയുടെ നിറഭേദങ്ങൾ എത്ര തരം പായസങ്ങൾ ആണ് നമുക്കുള്ളത് പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയുള്ള പായസം ആർക്കാണ് ഇഷ്ടമല്ലാത്തത് എന്ന് പറയുന്നതാവും ശരി
ഏകദേശം 2000 വർഷത്തെ പഴക്കമുണ്ട് നമ്മുടെ പായസ രുചിക്ക് ഒഡീസയിലെ പുരിയിൽ നിന്ന് തുടങ്ങി ലോകമെമ്പാടും രുചിയുടെ മാഹാത്മ്യം പരത്തിയ പായസം
എത്ര മനോഹരമായാണ് അജുവേട്ടൻ ഉണ്ടാക്കിയത് കണ്ടുകൊണ്ടിരിക്കുന്ന ഓരോരുത്തർക്കും നാവിലൂടെ കപ്പൽ ഓടി എന്ന് തന്നെ അക്ഷരാർത്ഥത്തിൽ പറയാം വീഡിയോ മനോഹരം
പിന്നെ സദ്യ ഉണ്ണാൻ പോയ കഥ ചെറിയ നൊമ്പരത്തിന്റെ ഭാവം ഉണ്ടായിരുന്നുവെങ്കിലും നിഷ്കളങ്ക ഭാവത്തിൽ അവതരണം മനോഹരമായിരുന്നു
പായസം വീഡിയോ മനോഹരം രണ്ടുപേർക്കും അഭിനന്ദനങ്ങൾ വിശിഷ്യാ ജഗ്ഗുവിനും ഒപ്പം മാങ്ങാ അച്ചാറിനും ആശംസകൾ
happy സ്നേഹം ഇഷ്ടം
അടുത്ത മനോഹരമായ കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു
സസ് സ്നേഹം
…………. പണിക്കർ
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉. H
സരിതെ.. പണ്ടത്തെ കാലത്ത് ഇന്നത്തെ പോലെ യല്ല ആളുകളോട് സംസാരിക്കാൻ മടിയും നാണവുമൊക്കെ ഉണ്ടാവും പിന്നെ അജുവിന്റെ പ്രായവും charecterum അതല്ലേ പിന്നെ പറയണ്ടല്ലോ എന്തായാലും കേട്ടപ്പോൾ കരച്ചിൽ വന്നു പാവം നിഷ്കളങ്ക നാണ് അജു പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
ഏത്തക്ക പ്രഥമൻപണ്ടു മുതലേ ഉണ്ടാക്കാറുണ്ട് നെയ്യിൽ ഒന്നു വരട്ടും എന്നു മാത്രം പിന്നെ ചുക്കും ജീരകവും കൂടി ഇടും
Good morning your story was so sad , the pickle sounds good thanks for sharing have a blessed day
ഒരു കാര്യം അറിയാൻ ആര് സഹോദരങ്ങൾ ഒരു പെങ്ങൾ ഇതിൽ അനിൽ ഏട്ടൻ കൊച്ചേട്ടൻ ഷാജി ഏട്ടൻ (യൂണിക്യു ചാനൽ )പിന്നെ അജു സജീവൻ ഇതിൽ ആരാമൻ ബ്രതെർ ആരാണ് പേര് എന്താണ് എല്ലാരുടെ പേര് അറിയാൻ ആഗ്രഹം ഉണ്ട്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പാവം അജു. കഥ കേട്ടപ്പോൾ സങ്കടമായി.ഫുഡിന് കൊതിച്ച ഒരു കാലം ഉണ്ടായിരുന്നു എന്നു കേട്ടപ്പോൾ വിഷമായി.
😂👌
Avareyum paranjit karyamilla annathekalath alenniyalle food vakya thekayonnu pedindavum pakshe maryadakarayirùnnenkil food thannite vidollayirunnu
❤❤❤❤❤
❤❤❤❤
Sadhya ennu parayunnath enthan ennu padichu parayu.sadhya onneyullu.biriyani sadhya,meet sadhya anganeyokke undo.
❤❤
Nice but not the best. Banana should have been beaten, varattalled and then turned into payasam. It would have been on another level!!!
Don’t worry Sarita , Don’t mind everyone , you should talk for Aju and Jeggu it’s your family you should take care . No one will come and talk for you and your family
Ow raji my name ❤
അജു എന്തു പറഞ്ഞാലും സരിത അതിന് എതിര് പറയുന്ന ഒരു ഫീൽ . സരിതയുടെ പ്രകൃതമായിരിക്കാം എന്നാലും അത് കേൾക്കുമ്പോൾ ഒരു വിഷമം തോന്നും . ഇന്നത്തെ പക്വത അന്നത്തെ 13 വയസ്സിനില്ല സരിതാ . ഇന്നത്തെ കുട്ടികൾ ഒറ്റയ്ക്ക് കല്യാണത്തിന് പോകുമോ , ഇല്ല 😊❤❤❤
സരിതാ അജൂട്ടാനെ പിണങ്ങണ്ട കഴിഞ്ഞ കാര്യമാണ് പറയുന്നതു പിന്നെ അജു ട്ടാ പായസം സൂപ്പർ കൊതിയായി പണ്ട് കല്ല്യാണത്തിനു പോയാൽ നാരാങ്ങാ അച്ചാർ തൊട്ട് നക്കും ഇവിടെ മാങ്ങാച്ചാർ