നാടൻ ബീഫ് ചാപ്സ് | Beef Chaps #shorts
Discover the authentic taste of Kerala style Beef Chaps, a classic Kottayam style dish perfect for any meal. This easy nadan beef recipe is a must-try, delivering a rich and spicy flavor similar to the famous Kerala beef roast or beef ularthiyathu. Learn how to make this delicious spicy beef fry in just one minute with our simple cooking instructions. If you love traditional Kerala food, this beef chops recipe will quickly become your new favorite.
#beefchaps #keralabeefrecipe #shorts #beefrecipe #nadanfood #malayalam #keralafood #shorts
source
പത്രത്തിൽ കാണുന്ന സ്പൈസസ് ഇട്ട് ഞാൻ ഉണ്ടാക്കി, പ്ലെയിറ്റിൽ ഇട്ട ഐറ്റം എങ്ങനെ ഗായ്സ്???
Chef veendum with good recipes ❤ keep up the good work
ഓവർ മസാല
എന്തുവാടെ പാത്രത്തിൽ കാണുന്ന സ്പൈസസ് സമ്പൂർണ്ണ പരാജയം താങ്കളുടെ വീഡിയോ
പറയാൻ എളുപ്പമാണ് ചെയ്യാൻ ബുദ്ധിമുട്ടാണ്.
Why wear gloves when cooking. It's unhygienic!
Too much slicing.not worth it
👌❤
പത്രത്തിൽ… കാണുന്ന എന്ന് പറയുന്നു..മുളകുപൊടി യും മഞ്ഞൾപൊടിയും തിരിച്ചറിയാം.. ബാക്കിയോ…..?
Very healthy!
3 വട്ടം സ്പിയസസ്, എണ്ണയിൽ ചൂടാക്കി, പോത്തിറച്ചിയിൽ തട്ടുക. അധികം നാൾ കഴിക്കേണ്ടി വരില്ല
Amazing❤
Super idea
സൂപ്പർ ആണ് കേട്ടോ
ഇങ്ങനൊന്നും അല്ലടാ
Gosh too much spices… No way
പത്രത്തിൽ കാണാൻ നിക്കണോ എന്തൊക്കെയാ എന്ന് പറഞ്ഞാൽ പോരെ
പത്രത്തിൽ കാണുന്ന spices എന്ന് പറഞ്ഞാൽ എങ്ങനെ ആണ് മനസ്സിലാവുക
WOW good ❤️
പാനിൽ മൃഗന്തിന്റെ ഡെഡ് ബോഡി
കടുക്?ഇടുമോ??
Wow… adipoli… easy yummy nd tasty ❤😋😋
Super 😋