|

ഉരുളൻകല്ലിൽ വേവിച്ചെടുത്ത കുരുമുളക് പെരട്ടിയ റോക്ക് ബീഫ് #rockbeef #beefrecipes



Watch full video –

For more food related videos, visit Salt and Pepper food channel :

Subscribe Salt and Pepper food channel :

Find us on :-
YouTube :
Facebook :
Website :

Instagram :

#rockbeef #beefrecipes #therealtasteofkerala

source

Similar Posts

46 Comments

  1. കല്ലിൽ വേവിക്കുമ്പോ കല്ലിന്റെ മുകളിൽ ചുടുന്നത് അല്ലെ… ഇതെന്താ ഉരുളകിഴങ്ങിന് പകരം ആണൊ ഉരുളൻ കല്ല് 😄

  2. കഷ്ട്ടം തന്നെ മുതലാളി പാചകം എന്നു പറഞ്ഞു കാട്ടി കൂട്ടുന്ന ഓരോ കോപ്രായങ്ങൾ കൊളസ്‌ട്രോൾ കൂടി മനുഷ്യൻ ആവി ആയി പോകും ചേച്ചിയെ

  3. കല്ലില്‍ ഉള്ള മിനറല്‍സ് അമിത അളവില്‍ അകത്ത് ചെന്നാല്‍ കിഡ്ണി ഡാമേജ് ആകാം

  4. പിള്ളേർ ഒക്കെ കൂടി വാക്കുവാണെങ്കിൽ വെന്തു കഴിഞ്ഞു ഇറക്കിയതെ ഓർമയുണ്ടാവു ഉരുളങ്കല്ല് വരെ അകത്താക്കിയിട്ടുണ്ടാവും

Leave a Reply