Similar Posts

14 Comments

  1. അയോ എന്താണ് എന്നറീല എനിക്ക് എത്ര വച്ചാലും എങ്ങനെ ഒക്കെ വെച്ചാലും തേങ്ങ അരച്ച് വച്ച കറി തീരെ ടെസ്റ്റ്‌ kitathilla😔

  2. ചെറിയ ജീരകവും വെളുത്തുള്ളിയും ഇട്ടാൽ വേറെ ഒരു taste ആയിരിക്കും.. മലയാളികൾക്ക് പൊതുവെ ആ taste ഇഷ്ടമാകില്ല…

  3. ചെറിയ ജീരകം മീനിലും ഇറച്ചിയിലും ഉപയോഗിച്ചാൽ ടേസ്റ്റ് വ്യത്യാസം ഉണ്ടാവില്ലേ ഇവിടെ ഒക്കെ ചെറിയ ജീരകം പച്ചകറിയിലാണ് ഉപയോഗിക്കാറ് വലിയ ജീരകമാണ് മീനിലും ഇറച്ചിയിലുംഉപയോഗിക്കാറ്

Leave a Reply