Watch all Real Taste of Kerala videos –
A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
Watch previous episodes of The Real Taste of Kerala:
For more food related videos, visit Salt and Pepper food channel :
Subscribe Salt and Pepper food channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#beef #beefrecipe #beefcurry
source
Related posts
43 Comments
Leave a Reply Cancel reply
You must be logged in to post a comment.
ഞങ്ങൾ കസൂരി മേത്തി എന്നാണ് പറയാറ്..
കയ്യ് ഏതാ പറ്റിയത്
Ee pennine maatu athite nottavm varthamanavm kazhutha vayasaye
ഇത് ഒരു cooking പരിപാടി ആണ് അല്ലാതെ സീരിയൽ ഒന്നും അല്ല അതിന്റെ അടിയിലും ഇത്രേം മോശമായി കുശുമ്പ് കുത്തുന്ന പോലെ കമന്റ് ഇടുന്നവരെ സമ്മതിക്കണം, അവര് എത്ര ആസ്വദിച്ചു ചെയ്യുന്നു.. ന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്നു.
Good effort ❤️
ചേച്ചിയുടെ കൈ എത്രയും വേഗം സുഖം ആകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം 😔
നല്ല വിവരണം 👍🙂
അമ്മായി ഇതിന് പുറമെ വല്ലാതെ പണിയെടുത്തിട്ടില്ല അതിന്റെ കലിപ്പാണ് അമ്മായി സരിത ചേച്ചിയല്ലേ എപ്പോഴും കൂടുതൽ പണിയെടുക്കാൻ പാവം സരിത ചേച്ചി വീണപ്പോൾ അമ്മായി ഇങ്ങനെ പറയാൻ പറ്റുമോ അമ്മായി ഇത് എന്തോ നന്നായി അമ്മായി എന്നും സരിത ചേച്ചി അടിപൊളിയായി കുക്ക് ചെയ്യും അത് രണ്ടുപേരും കഴിക്കേണ്ട കാര്യമേ ഉള്ളൂ ചേച്ചി വീണപ്പഴേക്കും അമ്മായി ഇത്ര പറയേണ്ട ആവശ്യം ഒന്നുമില്ല
നിധി തല്ലി അടിച്ചതാണോ 😄😄😄😄കൊള്ളാം
Enthina ithryum, kurachu undakiyal mathillee 🥰
Kasuri methi aanu kasthuri alla
മീൻ മുട്ട കൊണ്ട് എന്തെങ്കിലും Recipe ഉണ്ടാക്കൂ
എന്റെ സരിതേച്ചി സൂക്ഷിച്ചൊക്കെ നടക്കണ്ടേ. ഒന്നാമത്തെ ചേച്ചി അമ്മായിനേം മാളൂനേം കൊണ്ട് പണി എടുപ്പിക്കുന്നെന്നാണ് പരാതി. ചുമ്മപറഞ്ഞതാ. അമ്മിയിക്ക് നിങ്ങളെ രണ്ടുപേരേം ഭയങ്കര ഇഷ്ടമാ. സ്നേഹം ഉള്ളിടത്തുന്നെ ഇത്തരം സ്നേഹ ശാസനകൾ കിട്ടുള്ളു. P
Malu vannallo😊
Thalla innu full kalipanallo😡😡entho patti thalle badha kerya
കസൂറി മേത്തി ആണ് കസ്തൂരി അല്ല
കസ്തൂരി അല്ല, കസൂരി, മഹാറാണി ചിക്കൻ സൂപ്പർ 😍
Ammayi Vazhakku paranjathu Sankadamayo Maloonu
അമ്മായി അഭിനയിച്ചു തകർക്കുവാണല്ലോ 😜😜
ആ അമ്മുമ്മയും ആ പെണ്കൊച്ചും അമ്മുമ്മയും ചെറുമകളുമാണോ ഒരേ മുഖഛായ
Its not Kasthuri methi, its Kasoori methi
Ee സാരി ചേച്ചിക്ക് നന്നായി ചേരുന്നു . സുന്ദരി aayeend. ❤❤❤അമ്മായി മാളു❤
കൈക്കു എന്ത് പറ്റി
❤❤❤😢😂😊❤❤❤
ചേച്ചീടെ കയ്യിനു എന്ത് പറ്റി… റസ്റ്റ് എടുക്കൂ
Kasuri methi uluva ila,,ee kasthuri methi entha sadanam😂😂😂
അമ്മായി @കലിപ്പ്
Your cooking looks so tasty.I love to see your cooking video. With love from malaysia
സരിത അമ്മായിക് ഭക്ഷണം വിളമ്പുമ്പോൾ ശ്രദ്ധിച്ചു നോക്കിയാൽ അറിയാം മറ്റുള്ളവരേക്കാൾ കുറച്ചേ വിളമ്പു സരിതയെടുക്കുമ്പോൾ ഒരു പാട് എടുക്കും. ഭയങ്കര ആർത്തിയാണ്..
എവിടെ ആയിരുന്നു ഇത്രയും നാൾ
എന്ത പറ്റി കൈയ്ക്
പണിയൊക്കെ അ പാവങ്ങളെ കൊണ്ട് എടുപ്പിക്കും കാര്യം കഴിയുമ്പോ സരിത അവരെ ആട്ടി ഓടിക്കും ഭയങ്കര സെൽഫിഷ് ആണ് സരിതയ്ക്ക് ടേബിൾ സെറ്റ് ചെയ്യാൻ പാടില്ലേ ടേബിൾ എന്താണ് ഇതിനും മാത്രം സെറ്റ് ചെയ്യാനുള്ളത്
Kasurimethi
Ammai kalipil 🥰
Super coocking, സരിത ചേച്ചിയ്ക്ക് നല്ല കൈപുണ്യം ഉണ്ട് ❤️സരിത ചേച്ചിയുടെ കൈ വേഗം സുഖമാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
Chechi kaiyil enthu patty
Ammayikku pappadam undakkan ariyamo
അമ്മായി കലിപ്പിലാണ് 🤣
വ്യത്യസ്ത രീതിയിലുള്ള മഹാറാണി ചിക്കൻ 😘😘😘😘😘😘😘😘😘😘😘😘😘
വൈറൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
Kandittu yummy
Ammayi over acting
🐓🍀 карри 🤯🤯 🍗 😱 😡😡