| |

A very special Sardine fish recipe with Greater Yam for dinner | കുരുമുളകിട്ട മത്തിയും കാച്ചിലും.



#lifeinwetland #traditionallife #villagefood
A very special Sardine fish recipe with Greater Yam for dinner | കുരുമുളകിട്ട മത്തിക്കറിയും കാച്ചിൽ പുഴുക്കും
…………………………………………………..

Editing & DOP : Kannan. K
music: wetland music©
music courtesy: Dixon Joseph

My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : https://www.facebook.com/LifeinWetland

#traditionalfood
#lifestyle
#food #cooking
#fishrecipe
#dinner
#villagefood
#traditionallife

source

Similar Posts

46 Comments

  1. Ohhh I wish there was English subtitles, I don’t know what is being said but it seems very beautiful. Can’t wait to see the new house 🤩🤩🤩 god bless. Wish you all a beautiful day 🙏🏼🙏🏼🙏🏼

  2. എനിക്ക് നിങ്ങളുടെ രീതിയും വീടും സ്ഥലവും എല്ലാം വളരെ ഇഷ്ടമാണ് എന്നും ഒരു വീഡിയോ പോലും ഒഴിവാക്കാതെ കാണാ രുണ്ട് എനിക്ക് നിങ്ങൾടെ കൂടെ വന്നു ചിലവഴിക്കാനും ഫുഡ്‌ കഴിക്കാനും കൊതിയാവുന്നു ❤😊

  3. ഈശ്വരാ എനിക്കെന്റെ കുട്ടിക്കാലം ഓർമ്മവരുന്നു എനിക്കും അവരുടെ കൂടെ ജീവിക്കാൻ കൊതിയാവുന്നു 😔😔💞💞

  4. ഇങ്ങനെ പ്രകൃതിയോടിണങ്ങിയുള്ള ജീവിതം എത്ര സുന്ദരവും, സമാധാനപരവുമാണ്, പോരാതെ വിഷമില്ലാത്ത രുചികരമായ ഭക്ഷണവും. ജീവിതം ധന്യമാകാൻ വേറെന്തു വേണം.നമിക്കുട്ടിയെ miss ചെയ്യുന്നു. ഭാവുകങ്ങൾ…

Leave a Reply