മയിച്ച രവിയേട്ടന്റെ മീൻ പൊരിച്ച ഊണ് | Maicha Ravi's Fish Fry Meals #shorts
കാസർഗോഡ് പോവും വഴി ഈ ചെറിയ ഹോട്ടലിൽ കയറി ഫുഡ് കഴിക്കണം. മീൻ പൊരിച്ചതും, ചിക്കൻ കറിയും ഒക്കെ കൂട്ടിയുള്ള ഇലയിൽ ഊണ് ആണ്. മൈച്ചയിലെ രവിയേട്ടന്റെ ഊണ് കട എന്ന് പറയും – സംഭവം പോളിയാണ്. While traveling from Kannur to Kasargod, there is this Maicha Ravi’s Fish Meals Hotel. Small restaurant, but serves good food with fish fries and chicken curry. Watch this…