Similar Posts

40 Comments

  1. ഈ റെസിപ്പിക്ക് മല്ലിപ്പൊടിയുടെ ആവശ്യം ഇല്ല.. മല്ലിപ്പൊടിയുടെ മണം ഇഷ്ടമുള്ളവർക്ക് അല്പം ചേർത്തുകൊടുക്കാവുന്നതാണ്…

  2. കഴിക്കുന്നത് കണ്ട് വയറു നിറഞ്ഞ ഒരു വീഡിയോ….. 🥰🥰🥰🥰🥰…

    ഇക്ക… നിങ്ങൾ 1000തെറ്റ് ചെയ്താലും.. ഇതുപോലെ ഒരു നന്മ ചെയ്താൽ.. അതിനു അപ്പുറം മറ്റൊന്നും ഇല്ല…. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  3. ഈ വീഡിയോന്റെ അവസാന ഭാഗം കണ്ടപ്പോ എന്തിനോ കണ്ണ് അറിയാതെ നനഞ്ഞു പോയി
    അറിയാതെ ഫിറോസ്ക്കാക്കും കൂടെയുള്ള കൂട്ടു കാരനും നല്ലതിന് വേണ്ടി പ്രാർത്ഥിച്ചു പോയി പോയി

  4. ഒരു അപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശുക്രിസ്തു ദൈവമാണെങ്കിൽ ഇദ്ദേഹം ദൈവമല്ലേ

Leave a Reply