|

Beef Kabaliyath/ഇത് പൊളിയാട്ടോ👌വിരുന്നുകാർ വരുമ്പോൾ സൽക്കരിക്കാൻ Tasty beef Recipe/Fadwas kitchen



Thoom/Garlic sauce Spicy Thoom Pressure cooker …

source

Similar Posts

27 Comments

  1. എന്റെ ഇത്ത ഗ്യാസ് on ആക്കി അരി പൊതിർത്തനം എന്ന് അറിഞ്ഞ കിളി പോയ ഞാൻ….. എല്ലാം വീഡിയോ തുടങ്ങും മുമ്പ് അരി പൊതിർത്തിയിട്ട് മസാല ഉണ്ടാക്കാൻ തുടങ്ങിയ മതി ട്ടോ 😂😂

  2. ഞാൻ നിങ്ങളെ വേറെ ഒരു വീഡിയോ യിലും ചോദിച്ചിരുന്നു, കബ്സ മസാലക്ക് പകരം മന്തി മസാല ചേർക്കാൻ പറ്റുമോ എന്ന്. Please reply

  3. ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് എല്ലാർക്കും ഇഷ്ടപ്പെട്ടു
    ഇപ്പൊ എന്തെങ്കിലും function ഉണ്ടാകുമ്പോൾ ബിരിയാണിക്ക് പകരം ഇതാണ് ഉണ്ടാക്കുന്നത് 😍👍🏻

  4. ഇങ്ങനെ വറ്റിച്ചെടുക്കുമ്പോൾ ഈ റൈസ് പശ പോലെ ഒട്ടിപ്പിടിക്കില്ലേ…. ഞാൻ ഉപയോഗിക്കുന്നത് പോസ്റ്റുമാൻ അല്ലെങ്കിൽ ഇന്ത്യ ഗേറ്റ് ആണ് 😊…… ന്തായാലും…..superrrrrrrrrrr അൽഹംദുലില്ലാഹ് 😍😍😍😍

Leave a Reply