Similar Posts

34 Comments

  1. ഞാൻ സ്ഥിരം കാണാറുണ്ട്, പാചകം ചെയ്യുമ്പോൾ ഭക്ഷണസാധനം എന്തുതന്നെയായാലും വൃത്തിയായി ഉണ്ടാക്കണം. സജഷൻ എന്താണ് വെച്ചാൽ കല്ല് ഇട്ടതിനുശേഷം അതിൻറെ മുകളിൽ വാഴയില ഇട്ടതിനുശേഷം മുകളിൽ ബീഫ് ഇട്ടാൽ കുറച്ചുംകൂടെ നന്നാകുമായിരുന്നു.

  2. ചുമ്മാ അങ്ങ് പരീക്ഷിക്കും.ഒട്ടും വെന്തട്ടില്ല അത് കണ്ടാൽ അറിയാം. വലിച്ചു കീറിയിട്ടും കീറുന്നില്ല. എന്നാലും ഉം…….

  3. ഞാൻ ഫിറോസ് ഭായിയേ എൻ്റെ നാട് കോഴിക്കോട്ട് വന്നിട്ട് ഒരടിപൊളി ഫുഡ് ഉണ്ടാക്കാൻ ക്ഷണിക്കുന്നു ഇഷ്ടപെട്ടവർലൈക്കടിക്കുക

  4. ഇത് പണി പാളിയിട്ടുണ്ടോ എന്നൊരു സംശയം തോന്നുന്നുണ്ടല്ലോ ഫിറോസ് ഇത് മസാലയിൽ കുഴച്ചു വെച്ചതിനുശേഷം കല്ലിൽ വെക്കുകയായിരുന്നെങ്കിൽ വളരെ നന്നായിരുന്നു എന്റെ അഭിപ്രായം പറഞ്ഞതാണ്

Leave a Reply