EP 214 | ജൂസി സ്പൈസി വാരിയെല്ല് | Juicy Spicy Beef Ribs | Beef Recipe | Village Food
Welcome to today’s episode! Get ready for a mouthwatering cooking experience as we prepare Juicy Spicy Beef Ribs — a perfect blend of rich flavors, tender meat, and bold spices. This recipe is ideal for food lovers who enjoy hearty, delicious, and restaurant-style dishes made right at home.
In this video, we show you step-by-step how to marinate, season, and cook beef and ribs to perfection. Whether you’re hosting a family dinner, weekend barbecue, or festive meal, this spicy beef and ribs recipe will definitely impress everyone!
Watch previous episodes of The Real Taste of Kerala:
For more food related videos, visit Salt and Pepper food channel :
Subscribe Salt and Pepper food channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#beefribs #beefrecipe #spicyrecipe #homecookingchannel #villagefood
source
Ammayine ishtamallathavar come on ammayine mattanda samayam kazhij oru expression illa
Malu Evide chechi❤
Please invite nevin
Ammayi onn food inte mumbil act engilum cheyy. Kaanunnavark oru rasam vende. Ith orumathiri 😂
അമ്മായിക്ക് സാമ്പാറും ചോറും കൊടുക്കു 😂
അമ്മായി സൂപ്പർ ❤
Food food food videos dogs family members many dog 😂😂😂
കൂടെ കഴിക്കുന്ന അമ്മായിക്ക് ഫുഡ നോ enjoy
Ammayiye ഒഴിവാക്കി വേറെ ഫുഡ് നന്നായി കഴിക്കുന്നവരെ konduva
അമ്മായി ചോദിച്ചത് ഡ്രാഗൺ ഫ്രൂട്ട് ആണ്
Repeated recipe aanu..orikkal puttinta kooda ithu cheithu kazhichu😅
Nalla ammayi ❤
Eee ammayi mathi
അടിപൊളി ആയിട്ടുണ്ട് ചേച്ചി സൂപ്പർ 👍
അമ്മായിയെ നിർബദ്ധിച്ച് showil വച്ചിരിക്കുവാണോ😂താൽപര്യം ഇല്ലാത്തപോലെ😅
Oral evda
Super😋😋
Paryamaya shreeye nigallude commentilude vishamipikyarudu… Avaru jeevichu pogakke pls
സരിത ചേച്ചി സൂപ്പർ ❤️❤️❤️❤️❤️
സരിത അമ്മായിയെ എന്തിനാ എപ്പോഴും വഴക്ക് പറയുന്ന
ഞാനിതുപോലെ ഉണ്ടാക്കി നോക്കി കേട്ടോ സൂപ്പർ
💐💐👍👍
❤❤
അടിപൊളി ബീഫ് റിബ്സ് റെസിപ്പി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
food നന്നായി enjoy ചെയ്യുന്ന ഒരാൾ ആണ് കൂടെയെങ്കിൽ കാണുന്നവർക്ക് ഒരു സുഖമാണ്.😊
I think ammaayi is beinf genuine.. Avarkk isthaai kaanilla!! Saritha is faking as if she love it
ഈ അമ്മായിയെ മാറ്റാമോ… കൂടുതൽ better ആകും നല്ലൊരാളെ കൊണ്ടുവരൂ
മാളു എവിടെ
🍿
Koch evide?❤❤❤❤
Food enjoy cheyyunna അമ്മായിയെ കൊണ്ടുവരൂ director sire😂
Saritha e video repeat aanno munpu kandapole thonnunnu
അമ്മായി നോക്കുന്നത് kando😂😂😂
Hai സരിതേച്ചി,
ഞാൻ എന്നും മെസ്സേജ് ആദ്യമിടാൻ ആഗ്രഹിക്കും. പക്ഷെ എല്ലാം കണ്ടിട്ട് വരുമ്പോഴേക്കും താമസിക്കും. എന്നാലും വേണ്ടില്ല എനിക്ക് ഭയങ്കര സന്തോഷം ആണ്. നമ്മുടെ വീഡിയോ കാണാൻ പറ്റുന്നത് തന്നെ സന്തോഷം. ബീഫിനോട് വലിയ താല്പര്യം ഇല്ലാത്ത ആളാരുന്നു ഞാൻ പക്ഷെ ചേച്ചി വെക്കുന്ന ബീഫ് വിഭവങ്ങൾ കണ്ട് കണ്ട് ഒന്ന് കഴിച്ചുനോക്കാം എന്നാഗ്രഹിച്ചു അങ്ങനെ കഴിച്ചു തുടങ്ങിയത് ഇപ്പൊ എനിക്കും ഇഷ്ടം ആണ്. ഇന്നത്തേത് അടിപൊളി.ഹോ ഈ എരിയെല്ലാം കൂടി എങ്ങനെ കഴിക്കുന്നു. കാന്താരി എന്റമ്മോ. കറി ഒരു രക്ഷയും ഇല്ല
Upp