| |

EP 231 | തന്തൂരി ചിക്കൻ | Tandoori Chicken Recipe Malayalam | The Real Taste of Kerala



Now you can bring the same restaurant-style taste of soft and juicy Tandoori Chicken right into your kitchen! In this video, you can see how to prepare perfect Tandoori Chicken in a pan without using an oven. Made with our traditional Kerala spice blends, this recipe is easy enough for both bachelors and beginners to try out.

If you liked the video, don’t forget to Like and Share it with your friends! Subscribe to the channel for more new recipes. 🔔

#TandooriChicken #MalayalamRecipe #ChickenRecipe #KeralaFood #HomemadeTandoori #RestaurantStyle #ChickenFry #TandooriWithoutOven #EasyRecipes #MalayalamCooking #FoodVlog #CookingAtHome #SpicyChicken #ChickenStarter #TandooriChickenMalayalam

Tandoori Chicken, Tandoori Chicken Malayalam, How to make Tandoori Chicken at home, Restaurant style Tandoori Chicken, Tandoori Chicken without oven, Easy Chicken Recipe Malayalam, Kerala Style Tandoori Chicken, Chicken Starter Recipes, Homemade Tandoori Chicken, Spicy Chicken Fry, Chicken Recipes Malayalam, Malabar Tandoori Chicken, Grilled Chicken Malayalam, Tandoori Masala Recipe, Cooking, Food, Kerala Food Recipes, Tandoori Chicken in Pan.

Watch previous episodes of The Real Taste of Kerala:

👉 For more food related videos, visit Salt and Pepper food channel :

👉 Subscribe Salt and Pepper food channel :

Find us on :-
📺 YouTube :
🔵 Facebook :

🌐 Website :

📸 Instagram :

🟢 WhatsApp Channel:

source

Similar Posts

24 Comments

  1. എന്നും chaiken മാത്രം മതിയോ കൊറച്ചു ബീഫ് ഒക്കെ ഉണ്ടാക്കി njammal കാനട്ട്
    എന്നും ചിക്കന്‍ ആയാൽ മൂലത്തില്‍ കുരു ഉണ്ടാകും പിന്നെ kitya കാശ് അതിന്‌ വേണ്ടി ചെലവഴിക്കേണ്ടി കൊടുക്കേണ്ടി വരും 😂

  2. എവിടെയ സ്ഥലം. ഒരു ദിവസം വരണം ചേച്ചിയുടെ spl ഡിഷസ് ടേസ്റ്റ് ചെയ്യാൻ. കൊതി വരുവാ കണ്ടിട്ട് 😂😂

  3. Sourdough bread എന്നത് വാണിജ്യ ഈസ്റ്റുകൾക്ക് പകരം പ്രകൃതിദത്തമായ ഈസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ച് ഉണ്ടാക്കുന്ന ആരോഗ്യകരമായ ഒരു ബ്രെഡ് ആണ്. ഇത് തയ്യാറാക്കാൻ ഏകദേശം 48 മണിക്കൂർ എടുക്കുമെന്നും ഫ്രിഡ്ജിൽ വെച്ചാൽ 10-12 ദിവസം വരെ കേടുകൂടാതെ ഇരിക്കുമെന്നും പറയുന്നു. ഇതിൽ പ്രിസർവേറ്റീവുകൾ ചേർക്കുന്നില്ല, അസറ്റിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ സ്വാഭാവികമായി പൂപ്പൽ വരുന്നത് തടയുന്നു.
    പ്രത്യേകതകൾ:
    രുചി: സ്വാഭാവികമായ പുളിയുള്ള രുചി (Tangy taste).
    ദഹനം: സാധാരണ ബ്രെഡിനെ അപേക്ഷിച്ച് ദഹിക്കാൻ എളുപ്പമാണ്.
    ആരോഗ്യം: പോഷകഗുണങ്ങൾ കൂടുതലാണ്.
    പ്രധാന ചേരുവകൾ: മാവും വെള്ളവും ചേർത്ത് ദിവസങ്ങളെടുത്ത് ഉണ്ടാക്കുന്ന പ്രകൃതിദത്ത ഈസ്റ്റ്.
    മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി
    വെള്ളം
    ഉപ്പ്
    ഇതൊരു "സ്ലോ ഫുഡ്" (slow food) രീതിയാണ്. അതായത്, മാവ്
    നല്ലതുപോലെ പുളിക്കാൻ സമയം നൽകുന്നതുകൊണ്ട് നല്ല ഘടനയും രുചിയും ലഭിക്കുന്നു.

Leave a Reply