| |

Grilled Chicken Recipe in Malayalam : Rcp – 12



Grilled Chicken Recipe in Malayalam, a delicious Indian starter grilled chicken. This video shows on how to make grilled chicken recipe in Malayalam/ how to make bbq chicken recipe in Malayalam/ how to make barbecue chicken recipe in Malayalam. It goes well with green chutney/ lemon wedge/ red chutney.

Video on how to cut chicken easily for grilling (how to spatchcock chicken) – click below link:

To subscribe click:

Follow us on facebook:

source

Similar Posts

28 Comments

  1. ആദ്യം ഒരു thank u..
    ഇവിടെ പല comments ഉം വായിച്ചു ഗ്രിൽഡ്‌ ചിക്കൻ ഉണ്ടാക്കി നോക്കിയിട്ട് അതിന്റെ feedback കൊടുത്തത് ചുരുക്കം.. ഗ്രിൽഡ് ചിക്കൻ ഉണ്ടാൽകാൻ ഞാൻ പല തും ട്രൈ ചെയ്തു.. എങ്കിലും ഇതാണ് സൂപ്പർ ടേസ്റ്റയ് ആയതു.. വളരെ സോഫ്ട് ആയ ചിക്കൻ എന്റെ സുഹ്ര്ത്തുക്കൽ പലരും ഗൾഫിൽ ഉള്ളവർ ആണ് ഞങ്ങളുടെ gettogether ൽ ഇതു ഉണ്ടാക്കി അവർ പറഞ്ഞു ഗൾഫിൽ നിന്നും പോലും ഇത്ര ടേസ്റ്റ് ഉള്ളത് കഴിച്ചട്ടില്ല..
    നന്ദി
    സോ എല്ലാവർക്കു ഈ ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കാൻ reccommand ചെയ്യുന്നു..മുളക് പൊടി എന്നത് കശ്മീരി വേണോ ഇനി കശ്മീരി ചില്ലി ഇട്ടാൽ അതിന്റെ അളവ് എത്ര എന്നു കൂടി അറിഞ്ഞാൽ നന്നായിരിക്കും..

    ALL the best ❣️❣️❣️

  2. അടിപൊളി ആയിട്ടുണ്ടല്ലോ…. ചിക്കന്‍ ബാര്‍ബിക്യൂ ഉണ്ടാക്കാന്‍ അറിയുമോ … താഴെ കാണുന്ന ലിങ്കില്‍ കയറി നോക്കൂ..
    https://youtu.be/wVKmXbNPqbk
    ഇഷ്ട്ടപ്പെട്ടാല്‍ PLS LIKE n SUBSCRIBE

Leave a Reply