Similar Posts

44 Comments

  1. വീഡിയോ കണ്ട് കമന്റ് ചെയ്യുന്നതിന് മുൻപേ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക എല്ലാവരും ഫിഷ് ബിരിയാണി ഉണ്ടാക്കാൻ പഠിക്കട്ടെ…

  2. എന്ത് തിന്നാൻ കൊടുത്തിട്ടേന്താ…. ഒറ്റൊരുത്തനും വായ തുറന്ന് അഭിപ്രായം പറയില്ല… പേടിച്ചു പറയുന്നപോലെ 🤔🤔

  3. മസാലകകത്തു മീൻ കിടന്നു കുതു കുതെ തിളക്കണം, എന്നാൽ മീനിന്റെ ടേസ്റ്റ് ചോറിൽ എല്ലാം പിടിക്കും

  4. വടക്കേ ഇന്ത്യയിൽ ഒരു രീതി ഉണ്ട് മസാല ഒരു ഗ്ലാസ്‌ വെള്ളത്തിൽ കലക്കി ചേർത്ത് oഴിക്കുന്നത്‌ നല്ല സംഭവം ആണ് അടിക്ക് പിടിക്കില്ല വെള്ളം വറ്റി വരുമ്പോ നല്ല പോലെ മൂക്കും

  5. ഏറെ സന്തോഷം ബോറടിപ്പിക്കാതെയുള പാചകം അത് പോലെ തന്നെ നിങ്ങൾ കഴിക്കന്നതും ഒരുപാട് ഒരുപാട് സന്തോഷം

  6. ഇത്രയും നല്ല ഒരു പാചകപംക്തി മറ്റെങ്ങും കാണില്ല . മണ്ണിന്റെ മണ മുള്ള പാചകപാരമ്പര്യം ,. നാടൻ ഭാഷയിൽ അവതരിപ്പിക്കപ്പെടുന്നു . എത്ര ഹൃദ്യമായ അനുഭവം !

Leave a Reply