Similar Posts

44 Comments

  1. ചിക്കൻ വാങ്ങുമ്പോൾ കൂളർ അല്ലെകിൽ ഫാൻ ഓഫർ ഉണ്ടോ എന്ന് നോക് 😂😂 അത്രയും ചൂട് ആണ് ഇപ്പോൾ

  2. അടിപൊളി,ഇവരെ വീഡിയോയിൽ ഞാൻ കാണുന്ന പ്രത്യേകത അവരു ഉണ്ടാകുന്ന ഫുഡുകൾ ആരുമില്ലാതെ കയ്യുന്ന ആൾക്കാർക്ക് എത്തിച്ചു കൊടുക്കുകയും അവരത് വളരെ ആവേശത്തോടെ തിന്നുമ്പോയും ഉണ്ടാകുന്ന അവരുടെ സന്തോഷം കാണുമ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.ആമീൻ

Leave a Reply