വലിയ മീൻ മുട്ട റോസ്റ്റ് ആയാലോ?? Fish egg roast 😋 #youtubeshorts #fish #recipe #kerala
മീൻ മുട്ട റോസ്റ്റ്🐬.ആദ്യമായാണ് ഇത്ര വലിയ മീൻ മുട്ട കിട്ടുന്നത്.പണ്ടു ഇത്തിരി കിട്ടിയിരുന്ന കൊണ്ടു ഞാനും ചേച്ചിയും അടി കൂടി കഴിച്ചിരുന്ന മറ്റൊരു സാധനം😀. Fish roe/Fish egg roast 😋 ഇത്രേം വലിയ മീന്‍ മുട്ട home delivery ചെയതത് Delfsh shop, West fort, Thiruvananthapuram ആണ്. For more details visit their instagram page. Ingredients മീന്‍ മുട്ട / Fish egg മഞ്ഞൾപ്പൊടി / turmeric powder മുളക് പൊടി/…