ഇടത്തിലെ മീൻ രുചികൾ | Seafood meals at Idam Restaurant Thrissur #shorts
എറണാകുളത്തുനിന്ന് ഗുരുവായൂർ പോവും വഴി തൃശൂർ ജില്ലയിലെ ഒരു രുചിയിടം ആണ് ഈ ഇടം. ഇവിടെ കടൽ – കായൽ രുചികൾ കൂട്ടി വിളമ്പുന്ന ഉച്ചയൂണ് കഴിച്ചു – പൊളി ആയിരുന്നു! ഈ കടയെക്കുറിച്ച് കൂടുതൽ വിവരം അറിയുവാൻ മുഴുവൻ വിഡിയോയും കാണുക! For watching this full video: https://youtu.be/2DpQWb1Dk6Q Idam is a small restaurant on NH between Eranakulam and Guruvayoor. The restaurant is famous for seafood meals…