Tasty Restaurant style Butter Chicken Recipe/ബട്ടർചിക്കൻ റെസിപ്പി/#butterchicken #@shabnabashahir
source
Related posts
40 Comments
Leave a Reply Cancel reply
You must be logged in to post a comment.
Tasty Restaurant style Butter Chicken Recipe/ബട്ടർചിക്കൻ റെസിപ്പി/#butterchicken #@shabnabashahir
source
You must be logged in to post a comment.
സൗന്ദര്യം കൊണ്ട് കണ്ണ് ഇറുക്കി കാണിക്കുന്ന കോഴി പെണ്ണിനെഓടിച്ച് പിടിച്ച് വേദനിപ്പിക്കാതെ മുറിച്ച് മാറ്റി വെക്കുക ചായങ്ങൾ പൂശി (മല്ലി മഞ്ഞൾ ഉപ്പ് )മാറ്റി നിർത്തുക ശേഷംകയ്യിൽ ഇരിപ്പ് മോശമായത് കൊണ്ട് നേരകത്തിൽ കിടന്ന് തുള്ളി കളിക്കുന്ന എണ്ണയിൽ നിന്തി കുളിക്കാൻ വിടുക ശേഷം പ്രായം കുറഞ്ഞ ഉള്ളി രണ്ടോ മൂന്നോ പിന്നെ പാതാളത്തിൽ പോവാൻ കാൽ നീട്ടി ഇരിക്കുന്ന തക്കാളി ഒന്നോ രണ്ടോ നന്നായി വയറ്റുക പിന്നെ മുളക് ബട്ടർ മഞ്ഞൾ അടികൊണ്ട് പഞ്ചറായ ഇഞ്ചി വെളുത്തുള്ളി എന്നിവ എല്ലാം ചേർത്ത് നന്നായി മൂപ്പിച്ച് ഒരഅൽപ്പം ക്യാഷ് നെട്സ് കുടെ ചേർത്ത് മിക്സിയുടെ ജാറിൽ ഇരുത്തി കറക്കി എടുക്കുക ശേഷം കുളി കഴിഞ് വന്ന കോഴി പെണ്ണിനെ ഇതിൽ ഇരുത്തിഅടിയിൽ തീ ഇട്ട് നന്നായി തുള്ളി കളിക്കാൻ വിടുക ഭംഗിക് മല്ലി പെണ്ണിനെ കൊതി അരിഞ്ഞു ചേർത്ത് കൊണ്ടുത്താൽ സംഗതി പൊളി 😋ഞാൻ ഉണ്ടാക്കിയത് എന്റെ ഓളെ വീട്ടിൽ കൊണ്ട് പോവാൻ വേണ്ടിയാ നിങ്ങൾക് വെണേൽ വീട്ടിൽ ഉണ്ടാക്കി നോക്കി അഭിപ്രായം എന്നോട് പറയാം 🤩
Butter chicken valare nannayitund ithlambnammuk easyyayi undakan kazhiyumenkil variety kazhikukayum cheyyam doctor kanendi verilla
Super butter chicken recipe. Adipoli presentation. Thanks for sharing dear
Butter chicken polichu 😍👍
Good presentation 😍👍
Nice😍👍
അടിപൊളി ബട്ടർ ചിക്കൻ 😍👍
my favorite anu butter chicken ..e recipe kandu thanne navil kappalodunnuadipoli
nalla tasty butter chicken tnx for sharing this recipe
Woow yummy
Jaasee
ബട്ടർ ചിക്കൻ പൊളിയാല്ലേ 😍
Jaasee
Butter chicken super 👌👌👌looking so delicious and yummy 👍👍👍
Butterchicken nannayittund 😍👍
Butter chicken poliyall
Jaasee
its easy recipe .i will try sure tnx for sharing
Butter chicken look so delicious and yummy. Nicely preparation and presentation. I will try this way. Nice share…
ബട്ടർ ചിക്കൻ അടിപൊളി. സ്കിൻ വെച്ചു ബട്ടർ ചിക്കൻ.. ഞാൻ ആദ്യമായിട്ട കാണുന്നത്. അടിപൊളി.. അവതരണം അടിപൊളി ഇടയ്ക്കുള്ള ok കേൾക്കാൻ nallind. 🤣👍🏻
Nice😍👍
very tempting delicious recipe…..well prepared…Good presentation.
Battur chicken kidilan aayittund 😍👍
Butter chicken recipe looks soo yummy and tempting,,, expecting more like this
naloru recipe aaahnallohh keep share dear onn try cheithnokanam nalloru vedio
Ente eppoyetheyum favourite aahnu ith orappayum indaakinokanm
Butter chicken 👌
Restaurant style Butter Chicken looks yummy
Butter chicken prepared well ഇഷ്ട്ടായി
Tasty😋👍
Woow poli ഐറ്റം ആണല്ലോ 🥰
കാണുമ്പോതന്നെ കൊതിയാവുന്നു
😋😋
Butter chicken looks so tasty….well prepared…Good presentation
Valare nannayittund batter chicken recipe nalla reethiyil undKki kanichu valare nannayittund
Batter ചിക്കൻ കാണുമ്പോൾ തന്നെ അറിയാം poli ആണെന്ന് 😍😍
Looking very tempting nice sharing
butter chicken kaanumpol ariyaam nalla tasty aanenn…thankyou for yummy chicken recipie
butter chicken recipie super aayittundtto…thankyou for the yummy chicken recipie
Butter chicken is my favourite item. Whenever I buy chicken I make this item. Its yummy……
Kaanumbol nalla tasty aanennu thonnunnu enthaayalum try cheyyunnundu
Restaurant style Butter Chicken looks so yummy and delicious, nalla perfect colour and texture….enthayalum ithupole try cheiythu nokkam
butter chicken ozichu bakki ellam tanne pareekshichitundu from restaurant itu veetil tanne try cheyunundu