| |

Weekend Special Chicken Roast #shorts #chickenroast #recipe



Get ready for a mouthwatering Kerala-style weekend special chicken roast! This flavorful dish brings together aromatic spices like garam masala, pepper, and fresh curry leaves, slow-roasted to perfection for that authentic taste. Ideal for Sunday family lunch or a special dinner, this spicy and crispy chicken roast will be your go-to recipe. Watch the full recipe to see how to make this traditional Kerala favorite right at home! #KeralaChickenRoast #WeekendSpecial #ChickenRecipe #SpicyChicken #KeralaCuisine #Shorts

source

Similar Posts

37 Comments

  1. നിങൾ കുക്കിങ്ങ് പഠിച്ചു തുടങ്ങുന്ന ഒരാളാണെങ്കിൽ ഫുൾ വീഡിയോ കണ്ടതിന് ശേഷം ഈ ഡിഷ് ഉണ്ടാക്കുക അതിൽ വളരെ നന്നായി explain ചെയ്യുന്നതു കൊണ്ട് മിസ്ടേക്ക് ഇല്ലാണ്ട് ഡിഷ് ഉണ്ടാക്കാൻ സാധിക്കും 😀

  2. സവാള ചിക്കൻ ഇട്ട് കഴിഞ്ഞതിനു ശേഷം ഇട്ടാൽ, അത് വഴന്ന് കിട്ടുന്നതെങ്ങനെ? അത് പച്ച ചുവക്കില്ലേ

  3. കൈകൊണ്ട് കഴിക്കാൻ കൊള്ളില്ലേ. ആ gloves ഒന്നും മാറ്റിക്കൂടെ കഴിക്കുമ്പോൾ എങ്കിലും

  4. ഇന്നലെ ഓർത്തതെ ഉള്ളൂ നമ്മുടെ മുത്തിന്റെ shorts reipies ഒന്നും കാണുനില്ലല്ലോന്ന്😁
    ദേ വരുന്നു ഇന്ന് തന്നെ കൊതിപ്പിക്കാനായി . ആ ടേസ്റ്റ് ടെസ്റ്റിംഗ് ഉണ്ടല്ലോ ന്റെ മോനെ👌👌

Leave a Reply