|

WHOLE BEEF!! | Beef Inside Veggies | Cooking Whole Beef In BIG Vessel | Whole Beef Fry Recipe



Today In our village, We cook the whole beef in the big vessel to make yummy beef fry recipe. we first steam the whole beef with the inside veggies and we fried it the big pan.

source

Similar Posts

27 Comments

  1. എനിക്ക് ഇപ്പോളും മനസിലായില്ല ,എന്തിനാ ഈ പച്ചക്കറി പോത്തിൻ്റെ പള്ളയിൽ കുത്തികയറ്റിയത് എന്ന്😂😂😂

  2. ഇതെന്ത് തൈര്… ആദ്യേമേ വേവിച്ചു ഫ്രൈ ആക്കിയാൽ പോരായിരുന്നോ??😂ഇയാൾ വന്ന് വന്ന് സ്ഥിരം ഇഞ്ചി വെളുത്തുള്ളി, ഇറച്ചി പുഴുങ്ങൽ തിരിച്ചും മറിച്ചും ഇട്ട് subscriber നെ പറ്റിക്കുകയാണല്ലോ 😂… ആ ബൂംബാംങ്‌ ന്റെ ഒക്കെ വാലിൽ കെട്ടാൻ ഇല്ലാലോ ഇത്.. അവർ ആണേൽ പോർക് മുതൽ എല്ലാം meat അടക്കം വെറൈറ്റി international item ഇറക്കുന്നു . ഇയാൾക് സ്ഥിരം ഇഞ്ഞി വെളുത്തുള്ളി പേസ്റ്റ് 😂😂ഒരു മന്തി… തൈര് മടുത്തു …

  3. വെള്ളം ഒഴിച്ചിട്ടു പോലും മഞ്ഞ നിറം പോകുന്നില്ല. പെയിൻ്റ് അടിച്ച പോലെ. മഞ്ഞപൊടി മുറ്റാണ്

  4. ഒരു പൈസ വേണ്ട എന്ത് ഭക്ഷണം ഉണ്ടാകാൻ ഉള്ള എല്ലാ പണിയും ചെയ്‌തോളാം ഭക്ഷണം തന്നാൽ മതി എനിക്കും കുറച്ചു വീട്ടിൽ കൊണ്ട് പോകാനും

Leave a Reply