എറണാകുളത്തുനിന്ന് ഗുരുവായൂർ പോവും വഴി തൃശൂർ ജില്ലയിലെ ഒരു രുചിയിടം ആണ് ഈ ഇടം. ഇവിടെ കടൽ – കായൽ രുചികൾ കൂട്ടി വിളമ്പുന്ന ഉച്ചയൂണ് കഴിച്ചു – പൊളി ആയിരുന്നു! ഈ കടയെക്കുറിച്ച് കൂടുതൽ വിവരം അറിയുവാൻ മുഴുവൻ വിഡിയോയും കാണുക!
For watching this full video: https://youtu.be/2DpQWb1Dk6Q
Idam is a small restaurant on NH between Eranakulam and Guruvayoor. The restaurant is famous for seafood meals in Kerala style. For more details please watch our full video.
#idamrestaurant #guruvayoor #seafoodrestaurant #seafood #naadanoonu #keralameal #lunch #keralalunch #thrissur #nationalhighway #malayalam #malayalamfood #fntshorts #foodntravel #foodandtravel #shorts

source