Similar Posts
🥪 How to make simple cheese sandwich at home || Bread Sandwich 🍞|| #shortsfeed #youtubeshorts
How to make simple cheese sandwich at home || Bread Sandwich 🍞|| #shortsfeed #youtubeshorts Your queries /Questions how to make bread step by step instructions how to make homemade bread sandwich how to make simple cheese sandwich at home how to make snacks at home easy with bread how to make bread sandwich with mayonnaise…
🍠🍠கிழங்கு ஒப்பிட்டு 😋👌| Kilangu Oppittu recipe😋👌#shorts #sweet #snacks #festival
🍠🍠கிழங்கு ஒப்பிட்டு 😋👌| Kilangu Oppittu recipe😋👌#shorts #sweet #snacks #festival #healthysnacks #healthyfood #southindian #southindianfood #shivaratri #special #foodie #foodtruck #foodtravel #sweetpotato #foodie #evening #instagramreels #foodporn #foodgram source
Fish curry recipe #food #recipe
Kerala fish curry recipe Village food #fish #curry #recipe #food source
High Protein Beef Taco Bowl Recipe | Perfect Weight Loss Meal Prep Episode 16
This high protein and highly nutritious spiced beef taco-style burrito bowl is beyond flavourful and incredibly filling. It’s effortless to put together and I’ve taken extra measures to ensure the cost is cut down, especially with today’s prices. All the nutrition information is in the video with portion sizes per container and below under the…
45 Comments
Leave a Reply Cancel reply
You must be logged in to post a comment.
Blue coloutil ulla aa fishinte name?
ഇതിലും നല്ലത് നമ്മടെ മീൻ കറി തന്നെയാ 😁
മുളകുപൊടി ആവശ്യത്തിനാണോ അനാവശ്യത്തിനാണോ ഇടണ്ടേ? 😁
സൂപ്പർ ആണ് ഇത്, കശ്മീരി മുളക് ആണ് , മാംഗ്ലൂർ നിന്നും വരുന്ന മുളക്. പിന്നെ തെങ്ങിൻ വിനാഗിരി 🎉 ചൂട് ചോറ് ഈ കറിയും കൂട്ടി പിടിച്ചാൽ😋😋😍
ദീപിൽ വന്നപ്പോൾ കഴി
ച്ചിട്ടുണ്ട്…രുചികരമാണ്….🥰
Food 3g anenkilm paranj ഫലിപ്പിക്കാൻ നല്ല കഴിവാണ്. Congrats 👏
Vineger oyikuunned kond aluminiyam pathram cook Cheyyan padilla
manchattiyanenkil uthamam
മുളക് പൊടി മീൻ 😭😭😭
അവിടത്തെ കടൽ കാണാൻ എന്താ രസം
Verum mulak podi😂
കാസറഗോഡ് മൊൾസാർ എന്നാണ് ഇതിനെ പറയുക.. അതിലേക്ക് വെളുത്തുൽകി ചതച്ചിട്ട്, മല്ലിപ്പൊടിയും തേങ്ങ ചിരകിയതും ഇടണം… കിടിലൻ ആണ്… Vinegar ഒഴിക്കാറില്ല.. വാളൻപുളി ചേർക്കും
നാളെ പറന്നു തൂറും😂
Mulagu podikkoppam kurachu manjnal podiyum kurachu cheriya ulliyum avashyattinju puliyum cherttal nalla assalu puliyum mulagum curry ready ❤
ദ്വീപിൽ മണ്പാത്രം ഉപയോഗിക്കാറില്ലേ… അലുമിനിയം സ്റ്റീൽ വരും മുൻപ് ഏതിൽ ആണ് പാചകം?? പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾ ദ്വീപിൽ ഇല്ലായിരുന്നോ?? പുളിയുള്ള കറി അലുമിനിയം പത്രത്തിൽ പാചകം ചെയ്യുന്ന കണ്ടിട്ട് ചോദിച്ചതാണ്….. ഓട് പിച്ചള ചെമ്പ് പാത്രങ്ങൾ ഒക്കെ ആണല്ലോ കേരളത്തിൽ മുൻപ് ഉപയോഗിച്ചത് അത് ദ്വീപിലും അങ്ങനെ ആയിരുന്നോ?
മോനെ എനിക്ക് ലക്ഷദ്വീപ് കാണാൻ ആഗ്രഹം ഉണ്ട്
ഇതിപ്പോൾ അച്ചാർ ആയില്ലേ 😁❤️
നമ്മൾക്കു കിട്ടുന്ന പോലെ മീൻ കറിയിൽ ഇടാനുള്ള സാധനങ്ങൾ കുറവ് ആയിരിക്കും അതുകൊണ്ട് ആണ് incrediants കുറഞ്ഞ receipe
🥰🥰🥰
lakshwadeep thenga aracha yellow meen chaar adh undakuwo
ആ മീൻ കറി കണ്ടിട്ട് എന്റെ വയറ്റീന്നൊരു ആന്തൽ എരിച്ചിൽ 😳
Malappuram meen mulakittath hooo kazhich nokanam mr
Ofcause always main food ❤
😂😂😂😂😂😂
ആ കാണുന്ന ദ്വീപ് ഏതാ
😂😂😂കൊള്ളത്തില്ല
ഇതെന്ത് കറി 🥵
പച്ച മീൻ എങനെ വെച്ചാലും രുചി ആയിരിക്കും
ഉപ്പ് വേണ്ടേ
ഇതെന്ത് മീൻ കറി 😂 ഉപ്പ് ഇടാത്ത കറിയോ….
Avdthe thathamaarkk meen curry vekkanonnum areellee da kutta? 🤔
ഇഷ്ടായില്ല😢 മുളക് വെള്ളം
മുളക് പൊടി സ്വൽപ്പം കൂടില്ലേ
മീൻമുളകിലിട്ടത്.പടിഞ്ഞാറെ.വാതിൽ.എപ്പഴാ.അടയ്ക്കാ…
വെറും മുളകുപൊടി ഇട്ട് ബെച്ച കറിയല്ലേ…mmm നല്ല ടേസ്റ്റ് ആയിരിക്കും😂🥵🔥
Masha💞 allah
Nalla meen but curry……
Ummachida karikku niram poora
ഗോവക്കാർ ഇത് പോലെ സുർക്ക ഒഴിച്ച് മീനും കോഴിയും ബീഫും ഒക്കെ വെക്കും
Njan kazchttndu… lakshadweep poyappo… namukku idinte taste pattilla…
അയ്യോ അലൂമിനിയം പാത്രം അതിൽ വിനാഗിരി 🏃🏻♀️🏃🏻♀️🏃🏻♀️
ഡെയ്ഞ്ചർ
ഈ മീൻ കറി കൂട്ടിയാൽ ഓടേണ്ടി വരും
കൊറച്ച് മഞ്ഞ പ്പൊടി ഇട്ടൂടെ. ഒരു സമാധാനത്തിന്😂
സ്ത്രീകളുടെ ഔറത് care ചെയ്യണം. Social media ലോകം മുഴുവൻ കാണുന്നില്ലേ… അവരുടെ നിഷ്കളങ്കത നഷ്ടപ്പെടുത്തരുത്
ഇതാണ് മുളകു പൊടി കറി
LAKSHADWEEP kare parayippikanayitt…ingina ano meen mulak undakkanath…best..kanditt oru LAKSHADWEEP kariyaya enikk thanne ishttapettilla..nalla adipoli meen mulak kazhikkano CHETLAT lathilott vaa mone nallonnam kaipich vidam