#Keralafishcurry
#keralastylemeencurry
#ayalamulakittathu
#kottayamstylemeencurry
#fishcurrymalayalam
#drshaniskitchenmeencurry
#fishcurry
കുറുകിയ ചാറോടുകൂടിയ മീൻകറി
https://youtu.be/ejADGQgWxFo
മീൻ പീര പറ്റിച്ചത്
Tawa fish recipe
Meen mulakittathum kappayum
https://youtu.be/lg9fRb646LM
Fish biriyani Kerala style
https://youtu.be/IpQVSYCAiL0
source
Related posts
33 Comments
Leave a Reply Cancel reply
You must be logged in to post a comment.
Thank you🌹🌹🌹🌹❤️❤️
🎉❤
Very good adipoli
Eganea thannea pashea tomoto thakkaali cherkam.
2:24 2:26 2:27
ഇതിൻ്റെ ടേസ്റ്റിൻ്റെ രഹസ്യം ഉള്ളി മാത്രം ചേർത്തത് കൊണ്ടാണ്
ഞാൻ കുറെ മീൻ കറി ഉണ്ടാക്കിയിട്ടുണ്ട് ഒന്നും ശരിയായിട്ടില്ല ഇതുവരെ ചേച്ചിയുടെ വീഡിയോ കണ്ടു അതുപോലെ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല അത്രക്കു ടേസ്റ്റ് ഉണ്ടായിരുന്നു thanks ചേച്ചി
Kappaum. Meen. Curryum..kazhikkaan. Ha. Antham. Taste. 👍👌👋👏👋🏾🌹💐🌟⭐🌠
ഞാൻ വാളൻ പുളി ഉപയോഗിച്ചു വെക്കാറുള്ത്
Enikku ee meen curry othiri ishtapettu
❤
Super duper fish curry. It would be easier for us subscribers to assemble all ingredients first and then start making. So I suggest you mention ingredients in the description box . Thank you
👌❤️❤️❤️
ആൻറി എൻറെ പേര് ഹരി നന്ദ ഞാനാദ്യമായി മീൻ കറി ഉണ്ടാക്കി. ഈ റെസിപ്പി കണ്ടിട്ട് ഇവിടെ എല്ലാവർക്കും ഒത്തിരി ഇഷ്ടായി. ഒത്തിരി നന്ദി
ഞാൻ കറിവെച്ചിട്ട് അറിയിക്കാം.
ചെറിയ ഉള്ളി ചേർത്താൽ കറി വളിച്ചു പോകും എന്ന് കേട്ടിട്ടുണ്ട്
Why do you hide your ### face?
ഇതിൽ കോക്കനട്ട് ചതച്ചത് ചേർത്താൽ നന്നായിരുന്നു
ഞാൻ ഇത് കണ്ടിട്ട് കാര്യമില്ല അമ്മായിഅമ്മയ്ക്ക് ഇഷ്ടമുള്ളപോലെയെ വെക്കാൻ സമ്മതിക്കു..
തക്കാളി ഇടൂലെ
Kollam 😮❤
👍🏻💕💕💕💕
Should we add tomato to this curry
Dr ഞാൻ സബ് ചെയ്തു തീരി ച്ചും link saraswathysarayu rtd ടീച്ചർ ആണ് nallakari 7:30
ചേച്ചി ഇന്നലെ മീൻ കറി വച്ചിരുന്നു. രണ്ടു ദിവസം ഉപയോഗിച്ചു.ബട്ട് ഇന്ന് മീൻ കറി വെള്ള പൂപ്പൽ പോലെ വന്നു എന്താണ് എന്ന് ആലോചിച്ചിട്ട് മനസിലാകുന്നില്ല.
പുതിയ ചട്ടി ആണ് ആദ്യം ആയിട്ട് ആണ് ചട്ടിയിൽ കറി വെക്കുന്നത്.
ചട്ടി ചൂടാകുബോൾ ചട്ടിയുടെ ഉള്ളിൽ ചെറിയ ചെറിയ കുമിള വരുന്നുണ്ട് എന്താണെന്നു അറിയാമെങ്കിൽ പറഞ്ഞു തരാമോ.
ഉപ്പില്ലാത്ത കറിയാണോ
. ഒരു തണ്ട് ചപ്പ് കൂടി ചേർക്കാമായി ഞാനും ഇതു പോലെയാണ് മീൻ കറി വെയ്ക്കാറ്. മത്തി ഇങ്ങനെ വെച്ചാൽ നല്ല ടേസ്റ്റാണ്
Delicious ❤
Yes, I will try it today. Thank's very much.
Its just like the one I make.only think I dont had mustard and Fenugreek powder. I will try adding that also. But very nice and tasty,😢
Eee Polli thanne vennonn nirbandamanno
Meen puli vellam kachiyathu
വെളിച്ചെണ്ണ കണ്ടപോലെ മനസ്സിൽ ആയി ഗൾഫ് ആണ് എന്നു ഐസ്