Similar Posts

45 Comments

  1. സൂപ്പർ ആണ് ഇത്, കശ്മീരി മുളക് ആണ് , മാംഗ്ലൂർ നിന്നും വരുന്ന മുളക്. പിന്നെ തെങ്ങിൻ വിനാഗിരി 🎉 ചൂട് ചോറ് ഈ കറിയും കൂട്ടി പിടിച്ചാൽ😋😋😍

  2. കാസറഗോഡ് മൊൾസാർ എന്നാണ് ഇതിനെ പറയുക.. അതിലേക്ക് വെളുത്തുൽകി ചതച്ചിട്ട്, മല്ലിപ്പൊടിയും തേങ്ങ ചിരകിയതും ഇടണം… കിടിലൻ ആണ്… Vinegar ഒഴിക്കാറില്ല.. വാളൻപുളി ചേർക്കും

  3. ദ്വീപിൽ മണ്പാത്രം ഉപയോഗിക്കാറില്ലേ… അലുമിനിയം സ്റ്റീൽ വരും മുൻപ് ഏതിൽ ആണ് പാചകം?? പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾ ദ്വീപിൽ ഇല്ലായിരുന്നോ?? പുളിയുള്ള കറി അലുമിനിയം പത്രത്തിൽ പാചകം ചെയ്യുന്ന കണ്ടിട്ട് ചോദിച്ചതാണ്….. ഓട് പിച്ചള ചെമ്പ് പാത്രങ്ങൾ ഒക്കെ ആണല്ലോ കേരളത്തിൽ മുൻപ് ഉപയോഗിച്ചത് അത് ദ്വീപിലും അങ്ങനെ ആയിരുന്നോ?

  4. നമ്മൾക്കു കിട്ടുന്ന പോലെ മീൻ കറിയിൽ ഇടാനുള്ള സാധനങ്ങൾ കുറവ് ആയിരിക്കും അതുകൊണ്ട് ആണ് incrediants കുറഞ്ഞ receipe

  5. സ്ത്രീകളുടെ ഔറത് care ചെയ്യണം. Social media ലോകം മുഴുവൻ കാണുന്നില്ലേ… അവരുടെ നിഷ്കളങ്കത നഷ്ടപ്പെടുത്തരുത്

  6. LAKSHADWEEP kare parayippikanayitt…ingina ano meen mulak undakkanath…best..kanditt oru LAKSHADWEEP kariyaya enikk thanne ishttapettilla..nalla adipoli meen mulak kazhikkano CHETLAT lathilott vaa mone nallonnam kaipich vidam

Leave a Reply