പൊതുവേ മീന്‍ വൃത്തിയാക്കാൻ മടിയുള്ള ഞാന്‍ ഇഷ്ടത്തിനു വൃത്തിയാക്കുന്ന മീന്‍ ആണ് കുന്തൽ😎. വൃത്തിയാക്കി കഴിയുമ്പോൾ ഇത്രയും satisfaction കിട്ടുന്ന വേറെ മീൻ ഇല്ല. ഇന്നൊരു നല്ല കൂന്തൽ വരുത്തരച്ച കറി ആയാലോ?.😎 Squid curry
Ingredients
പെരുമ് ജീരകം / Fennel seeds
കുരുമുളക് / Pepper
തേങ്ങ ചിരകിയത് / Grated Coconut
ഇഞ്ചി / Ginger
വെളുത്തുളളി/ Garlic
ഉള്ളി / Shallots
കറിവേപ്പില / Curry leaves
മുളക് പൊടി/ chilli powder
മല്ലി പൊടി / Coriander powder
ഗരം മസാല / Garam masala
കൂന്തൽ / squid
പച്ച മുളക് / Green chilli
മഞ്ഞൾപ്പൊടി / turmeric powder
മുളകുപൊടി / chilli പൌഡർ
കുടം പുളി / malabar tamarind
തക്കാളി / tomato
ഉപ്പു / Salt
വെളിച്ചെണ്ണ / coconut oil
കടുക് /Mustards
ഉണക്ക മുളക് / Dried red chillies
ഉള്ളി / Shallots
കറിവേപ്പില / Curry leaves
👉In a pan add squid, green chillies, turmeric powder, chilli powder, tomato, malabar tamarind, salt, water and boil for 10 minutes. In another pan heat coconut oil then add pepper, fennel seeds, grated coconut, ginger, garlic, shallots and fry it till the grated coconut turns golden brown colour. Then put it into a jar and make fine paste of it. Then add it to the curry and boil for 10 minutes. Lastly add the thalippu and curry is ready.
.
.
.
.
.
.
.
.
Please follow @easy_cooking_island
.
.
.
.
.
.
.
.
#squidroast #squid #seafood #koonthal #keralafood #squidfry #thaninadan #naadanfood #recipes #reels #coconutrecipes
source
Related posts
9 Comments
Leave a Reply Cancel reply
You must be logged in to post a comment.
Nani..
Oooo
enikkum bhayangara isttama
❤❤❤❤❤❤❤👍👍👍
❤❤❤❤ ഞാനും ചെയ്തിട്ടുണ്ട്
ഞാൻ ഇങ്ങനെയാ ക്ലീൻ ചെയുന്നത് ഞങ്ങൾ കണവ എന്നാ പറയുന്ന. ഇവിടെ കണവ തോരൻ, കണവ റോസ്റ്റ്, കണവ ഫ്രൈ, കണവ സ്റ്റൂ ഒക്കെ ഉണ്ടാകും 😋😋
my most fav ❤❤❤😋😋😋 koonthal roast and porotta 😋😋😊
❤❤❤
❤