കോഴിക്കോട് മൊത്തംതൂത്ത് വാരി അന്നമ്മ,20ൽപരംമീൻവിഭവങ്ങൾ|Fish Curry Meals Calicut,Best Meals Kozhikode
My Dear ones…
#kozhikode
#kozhikodefoodspots
#bestfoodspotinkozhikode
#kozhikodenightfoodspot
#foodspotinkozhikode
#bestfoodspotinkozhikodetown
#fishcurrymeals
#fishcurrymealscalicut
#fishcurrymealsinkozhikode
If you are watching this channel for the first time, Kindly subscribe and enable bell 🔔button to get all the videos which we upload.
നിങ്ങൾ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നതെങ്കിൽ മടിക്കാതെ സബ്സ്ക്രൈബ് ചെയ്യാനും, ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കരുത്..
സസ്നേഹം,
അന്നമ്മ
Last 2 days I swept the food in Kozhikode market. Ate from 5 places in one day.. The love, hospitality and care of the people of Kozhikode surprised me. They serve the most delicious food at a reasonable price with love… My dearest friend and teacher Anu helped me in everything. Anu’s channel details are given below… Everyone please support her channel too.
FB : https://www.facebook.com/aswathibijoy08?mibextid=ZbWKwL
insta: https://www.instagram.com/homey_diaries_by_anu?igsh=aWg5ODg1ZXdwcHJr
YT:https://youtube.com/@HomeydiariesbyAnu?si=N92NQiLqijgo7hbz
QUERIES SOLVED:
kozhikode food spot
kozhikode
kozhikode tourist places
second choice kozhikode
best food spot in kozhikode
kozhikode night food spot
food spot in kozhikode
kozhikode food spot
food spot kozhikode
best food spot in kozhikode beach
kozhikode railway station food spot
best food spot near kozhikode medical college
unlimited food spot in kozhikode
best food spot in kozhikode town
kozhikode unlimited food spot
morning food spot in kozhikode
best food spot in kozhikode civil station
kozhikode best food spot
kozhikode good food spot
fish curry meals
best food spot kozhikode
food spot in kozhikode medical college
kozhikode song
kozhikode beach
kozhikode to you
mittayi theruvu kozhikode
paragon hotel kozhikode
kozhikode food spots
kozhikode new year 2024
mananchira square kozhikode
kozhikode planetarium
klf kozhikode 2024
kozhikode airport
kozhikode park
fish curry meals
fish curry meals kerala hotel
fish curry meals calicut
fish curry meals in kozhikode
best fish curry meals
best fish curry meals in calicut
fish curry meals kerala
fish curry meals in kozhikkode
food challenge
food
street food
food shorts
classic mini food
food vlogs
chinese food
village food channel
5 minute crafts food
best ever food review show
asmr food
eating food
food eating
food asmr
street food india
china food
food recipes
indian street food
spicy food
your food lab
guess the food
spicy food challenge
mini food
food eating challenge
street food kerala
kerala food
kerala street food
kerala food channel
kerala food recipes
kerala food blog
food kerala
kerala food shorts
kerala food vloggers
easter special food kerala style
indian food vlogs
food vlogs india
food vlogs malayalam
street food vlogs
village cooking channel
cooking
cooking videos
miniature cooking
village cooking
mini cooking
cooking recipes
cooking challenge
cooking channel
Connect me on social media
———————————————————–
1. Facebook : https://www.facebook.com/samanwayamANNA
2. Instagram : https://www.instagram.com/usha.mathew.56/
3. YouTube: https://www.youtube.com/c/SAMANWAYAMofficial
4. Vlog Channel : https://www.youtube.com/c/TherealAnnaOffcial
5. Josh : https://share.myjosh.in/profile/8b10aa44-f074-44d8-b5a6-d9de1a185564?u=0x9b0ac9acac83983d
6. Tiktok : https://www.tiktok.com/@samanwayam_usha
7.For Enquiries & collaboration: [email protected]
source
Related posts
32 Comments
Leave a Reply Cancel reply
You must be logged in to post a comment.
2 ദിവസം കോഴിക്കോട് അങ്ങാടിയിലെ ഭക്ഷണം തൂത്ത് വാരി. ഒരു ദിവസം 5 സ്ഥലത്ത് നിന്ന് വരെ ഭക്ഷണം കഴിച്ചു.. കോഴിക്കോട്ടുകാരുടെ സ്നേഹം, സ്വീകരണം ,കരുതൽ വല്ലാതെ അൽഭുതപ്പെടുത്തി.ഏറ്റവും രുചിയുള്ള ഭക്ഷണം ന്യായമായ വിലയിൽ സ്നേഹത്തോടെ വിളമ്പുന്നവർ…
എന്നെ എല്ലാത്തിലും സഹായിച്ചത് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും അദ്ധ്യാപികയുമായ അനുവാണ്.
അനുവിൻ്റെ ചാനൽ details താഴെ കൊടുത്തിട്ടുണ്ടേ…
എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ
FB : https://www.facebook.com/aswathibijoy08?mibextid=ZbWKwL
insta: https://www.instagram.com/homey_diaries_by_anu?igsh=aWg5ODg1ZXdwcHJr
YT:https://youtube.com/@HomeydiariesbyAnu?si=N92NQiLqijgo7hbz
ഞാൻ Tv mആണ്. 2 ദിവസം മിനക്കെട്ടാലും കുഴപ്പമില്ല .. ഈ ഹോട്ടലിൽ പോയിരിക്കും.
Super chechi
Be decent while eating.please
അളിഞ്ഞ പെണ്ണുംപിള്ള പുറത്തുപോയി കഴിക്കുമ്പോൾ ടേബിൾ മാനേഴ്സ് അങ്ങനെ ഒന്നുണ്ട് അതറിയില്ലേ, ഇതുപോലെ അലവലാതി theeta തിന്നാൽ അടുത്തിരിക്കുന്നവർക്കു പോലും വെറുപ്പു പിടിക്കും,, റീച് കിട്ടാനുള്ള അടവാണ് ഈ തള്ളേടെ ചുണ്ട് ഉരുട്ടി പിളർത്തി പിളർത്തി പന്നി കൊതം പോലെ ആയി,, ഭയങ്കര വെറുപ്പു പിടിക്കുന്നു ഈ തള്ളേടെ കോപ്രായങ്ങൾ,, ആർത്തിപണ്ടാരം വീട്ടിലുള്ള മക്കൾക്കു വരെ nanakedakunna theeta,, നിങ്ങൾക്കു കുടുംബത്തിൽ ഇരുന്നു തിന്ന പോരെ ഈ വക അളിഞ്ഞ theeta,, നിങ്ങടെ അടുത്തിരുന്നു കഴിക്കുന്നവർ പോലും അറച്ചു ഛർദിച്ചുപോകും
അനാമ്മ എവിടെ പോയാലും പൊളിച്ചു അടുക്കും അത് ആണ് നമ്മുടെ മുത്തേ 😋😋💞
അന്നമ്മോ ഇനിയും വരണം. എന്നും സ്വാഗതം. പൊളിച്ചു ❤
Hlo enikk oru karyam parayan und how to contact
നമ്മളെ കോഴിക്കോട്💪
😂 Chechi , Chechi kazhichitte undonne ariyilla …… nalla pazhutha yethakka boli beef kazhikkarille nammal athupole
Nalla Pazhutha yethakka , nalla kanalil ettu chutte athinte puram tholi okke nannayitte kariyanam …. Athu purathe aduthu naduke murichu echiri kanthari ullil veluthulli chathachu velichenna uppum ettette nalla beef roast mukki onnu kazhichu nokke 😊
My favorite 😍 ….. Chechike ishttamavuvonne ariyilla onnu kazhichu nokke ….. madhuram ellatha kattan chaya best
നിങ്ങൾ കഴിക്കുന്നന്നത് കാണാൻ 👌👌👌പൊളി 🙏🙏🙏
Naale kazhikathilleyooooo
തിരക്കു കാരണം ശെരിക്കു ഫുഡ് തരാൻ പറ്റിയില്ല അടുത്ത പ്രാവശ്യം ബ്രേക്ഫാസ്റ്റിനു വരിക കടം തീർക്കും 🙏🙏🙏
😫😫😫😫 .ellam miss cheyyunnu….nattilethatte😋
❤❤❤❤❤
ഞങ്ങളുടെ കോഴിക്കോട്ന്റെ വിഭവമെല്ലാം ഇഷ്ട്ടായി ഇല്ലേ വളരെ സന്തോഷം annamme❤️❤️
പാവം ല്ലേ,,
അന്നമ്മ ദുഷ്ട്ട 😡.
ദേ അന്നമ്മ ആ കൊച്ച് വെള്ളമിറക്കി നിന്നെ വയറിളക്കി കൊല്ലും,,
അടിപൊളി, മീൻ തല എനിക്കും ഇഷ്ടമാണ്. 👍
🥰
Hi My Dearest, എന്താ പറയുക… എന്താ എഴുതുക.. വാക്കുകൾക്ക് ക്ഷാമം..!⭐️⭐️എന്റെ മോളുടെ ഈ highlevel positive energy കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു…!ഒപ്പം അഭിമാനവും…!
എവിടെയായാലും, എങ്ങനെയായാലും, എന്റെ മുത്തിന്റെ പ്രകടനം… അതിവിശിഷ്ടം.. അതിമനോഹരം..!
Wishing goodluck..!
Be worry free, bold and beautiful..!
MAY GOD BLESS US ALL..!🧚♂️🧚♀️⭐️
ഓടിക്കോ അന്നമ്മേച്ചി കൊതിപ്പിക്കാൻ വരുന്നേ 🤣🤣🤣🥰😍❤️😘
Orupaadu Santhosham ❤ We will definitely explore more restaurants during the next visit 😊
കൊതിപ്പിച്ചു ഈ പെണ്ണ് 😊
Annammoo eni enna chalakudy yilekku,mutheee…..
ഹെന്റമ്മോ… 😍
വല്ലാത്ത items ആണല്ലോ എല്ലാം, പൊളിച്ചല്ലേ ചേച്ചി… 🤗👌❤❤❤
നിങ്ങൾ ഏതു വീഡിയോ കണ്ടാലും എന്നിക് വല്ലാതെ kothi വരും തിന്നാൻ ❤️
Annammooo Dress supera..👌evidunna vangithu?? Innu sundhari aayittundketto❤
Annamo super🥰
Aalu ipol kurachu sundari aayittundu ketto😂. Annammede kothyum akranthavum theettayum samsaravum ellam kude pwolichadichu…….😊😊😊
അ ന്ന മ്മോ അ ത് മോ ത്തം ക ഴി ച്ചോ എ നി ക്ക് വയ്യ കാ ന്താ രി കു ട്ടി 👌👌👌
👌👌👌👌👌👌
അന്നമ്മ എവിടെ പോയാലും അവിടെ കളറാകും❤🤩🥳ഇങ്ങനെ ഒരാൾ വീട്ടിലുണ്ടാകാൻ ആരും ആഗ്രഹിക്കും😘